കുട്ടി ഉടുപ്പിൽ ഗ്ലാമറസായി ആക്ഷൻ ഹീറോ ബിജു നയികാ അനു ഇമ്മാനുവേൽ..!

61555

അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിൽ സജീവമായി നിൽക്കുന്ന നടിയാണ് അനു ഇമ്മാനുവേൽ. മലയാളം തമിഴ് തെലുങ്ക് ചലചിത്ര മേഖലയിൽ തന്റെ സാനിധ്യം അറിയിക്കാൻ അനുവിനു ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. ഓരോ മേഖലയിലും വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ അനുവിന് പ്രേത്യക കഴിവാണ്. ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുമാണ്.

2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനുവിന്റെ അഭിനയ ജീവിതത്തിന് ആരംഭമിടുന്നത്. എന്നാൽ ആദ്യ ചലചിത്രത്തിൽ അത്ര ശ്രെദ്ധ നേടിയില്ലെങ്കിലും അഞ്ചു വർഷത്തിനു ശേഷം തിയേറ്ററുകളിൽ പ്രേദർശനത്തിൽ എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അനു മലയാളികളുടെ ഹൃദയം കീഴടക്കുന്നത്. നിവിൻ പോളിയുടെ നായികയായി അരങേറിയ ഈ സിനിമയ്ക്ക് ശേഷം മറ്റ് അന്യഭാക്ഷകളിൽ നിന്നും വിളികൾ ഏറെ എത്തി.

മഞ്ജു എന്ന തെലുങ്ക് സിനിമയിലൂടെയാണ് അനു തെലുങ്കിൽ തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്നത്. തമിഴ് സിനിമയായ തുപ്പരിവാലൻ-ലൂടെ തമിഴ് പ്രേഷകരുടെ പ്രിയങ്കരിയായി മാറാൻ തനിക്ക് അധിക സമയം വേണ്ടി വന്നില്ല. കിട്ടു ഉന്നട ജാഗ്രത, ഓക്സിജൻ എന്നീ തെലുങ്ക് ചിത്രങ്ങളിൽ വേഷമിടാൻ കഴിഞ്ഞു. വളരെ കുറച്ചു സിനിമകൾ മാത്രമേ അഭിനയിച്ചിട്ടുല്ലെങ്കിലും ഒരുപാട് ആരാധകരെയാണ് അഭിനയ ജീവിതത്തിൽ നിന്നും സ്വന്തമാക്കാൻ അനുവിന് കഴിഞ്ഞു.

ഇടയ്ക്ക് ആരാധകർക്ക് വേണ്ടി തന്റെ ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാൻ താരം ഒട്ടും മടി കാണിക്കാറില്ല. ഇത്തവണയും യാതൊരു മാറ്റമില്ലാതെയാണ് ആരാധകരുടെ മുമ്പാകെ അനു പ്രേത്യക്ഷപെട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റുകൾ മറ്റ് മാധ്യമങ്ങൾ വഴിയും വൈറലായത്.