സാരിയിൽ സുന്ദരിയായി നടി കൃഷ്ണ പ്രഭ..! ചിത്രങ്ങൾ പങ്കുവച്ച് നടി..

257

മലയാള ചലചിത്രങ്ങളിൽ മികച്ച നടിയും നർത്തകിയുമാണ് കൃഷ്ണ പ്രഭ. 2006 മുതലാണ് കൃഷ്ണപ്രഭ അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. സിനിമയിൽ ഇതിനു മുമ്പ് ഉണ്ടായിട്ടുള്ളെങ്കിലും അഭിനയത്തിലേക്ക് കടന്നപ്പോൾ വലിയ ഒരു മാറ്റമായിരുന്നു കൃഷ്ണപ്രഭയ്ക്ക് ഉണ്ടായിരുന്നത്. മോഹൻലാൽ നായകനായി അരങേറിയ മാടമ്പി എന്ന സിനിമയിലൂടെയാണ് കൃഷ്ണപ്രഭ ആദ്യമായി വേഷമിടുന്നത്.

ജിത്തു ജോസഫ് സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ലൈഫ് ഓഫ് ജോസുട്ടി ചിത്രത്തിൽ ശ്രെദ്ധയമായ വേഷം അവതരിപ്പിച്ചു കൊണ്ട് ബിഗ്സ്‌ക്രീനിൽ തിളങ്ങി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ടെലിവിഷൻ ഷോയിലൂടെയാണ് ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. 2013ൽ പുറത്തിറങ്ങിയ നെത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിൽ വ്യത്യസ്തമായ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് കൃഷ്ണപ്രഭ മലയാളികളുടെ മനസ്സിൽ ഇടം നേടി.

ബോയ് ഫ്രണ്ട്‌, പാർത്തൻ കണ്ട പരലോകം, രാമാനം, ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് കുടുബം, മൈ ബിഗ് ഫാദർ, ഗുലുമാൽ, എസ്‌കേപ്പ്, കളർ, പ്രേമാണി, ടെജ ആൻഡ്‌ ഫാമിലി, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും പങ്കുവെക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള തരംഗമാണ് ഉണ്ടാക്കാറുള്ളത്. ഫോട്ടോഷൂട്ടിലാണ് നടി മിക്കവാറും പ്രേഷകരുടെ മുമ്പാകെ എത്താറുള്ളത്. ഇൻസ്റ്റാഗ്രാമിൽ അത്ര വലിയ ഫോള്ളോവർസ് ഇല്ലെങ്കിലും നല്ല പിന്തുണയാണ് നടിയ്ക്ക് ലഭിക്കാരുള്ളത്.

ഇപ്പോൾ കൃഷ്ണപ്രെഭ പങ്കുവെച്ച ഹോട്ട് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗ് നിൽക്കുന്നത്. സാരീയിൽ ഹോട്ട് ലുക്കായ നടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.