കറുപ്പിൽ തിളങ്ങി യുവ താരം ദൃശ്യ രഘുനാഥ്..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണം..

1984

എണ്ണിയാൽ തീരാത്ത ആരാധകരുള്ള മലയാളത്തിൽ ചുരുക്കം ചില യുവനടിമാരിൽ ഒരാളാണ് ദൃശ്യ രഘുനാഥ്‌. അധികം സിനിമകളിൽ ഇല്ലെങ്കിലും വേഷമിട്ടാ മൂന്നു സിനിമകളും മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരമായി മാറി. എന്നാൽ പുതുതലമുറയുടെ സംവിധായകനായ ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചലചിത്രത്തിലൂടെ ഏറെ ജനശ്രെദ്ധ നേടി.

2016 മുതലാണ് സിനിമകളിൽ നടി സജീവമാകുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച സ്കൂൾ വേദികളിൽ തിളങി നിന്ന ദൃശ്യ രഘുനാഥിനെ പിന്നീട് കാണാൻ സാധിച്ചത് ബിഗ്സ്‌ക്രീനിലാണ്. മോണോആക്ടിങ്, നാടകങ്ങളിൽ തന്റെതായ അഭിനയ പ്രകടനം കാഴ്ചവെക്കുന്ന ദൃശ്യയ്ക്ക് നിരവധി അവസരങ്ങൾ തേടി വരുകയായിരുന്നു.

ഹാപ്പി വെഡിങിനു ശേഷം ദൃശ്യയുടെ താര മൂല്യം ഉയർന്നു വരുകയാണ്. 2017ൽ പുറത്തിറങ്ങിയ മാച്ച്ബോക്സിൽ പ്രേത്യക അഭിനയ പ്രകടനമായിരുന്നു ദൃശ്യ കാഴ്ചവെച്ചത്. ശിവറാം മോണിയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരുന്നത്. ശാദി മുബാറാക്ക് ആണ് ദൃശ്യ അഭിനയിച്ച അവസാനമായി പുറത്തിറങ്ങിയത്.

ഫോട്ടോഷൂട്ടുകളിൽ അതിമനോഹരമായ ചിത്രങ്ങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള ദൃശ്യയെ ഇപ്പോൾ മറ്റൊരു ചിത്രം കണ്ടാണ് ആരാധകർ അമ്പരന്നിരിക്കുന്നത്. മിക്ക സമയത്ത് നാടൻ വേഷത്തിൽ എത്താറുള്ള ദൃശ്യ ഇപ്പോൾ ഗ്ലാമർ ലുക്കിൽ പ്രേത്യക്ഷപ്പെട്ടിരിക്കുകയാണ്. കറുത്ത സാരീയിൽ തനി നാടൻ സുന്ദരിയായി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുകയാണ്. ഏതാനും നിമിഷങ്ങൾകം ചിത്രം സമൂഹ മാധ്യമങ്ങൾ പ്രെചരിപ്പിച്ച് വൈറലായിരിക്കുകയാണ്. ഇതിനു മുമ്പും ഇത്തരം ലുക്കിൽ എത്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്തരമൊരു സൗന്ദര്യത്തിൽ എത്തിയിരിക്കുന്നത്.