ഹോട്ട് ഗ്ലാമർ ലുക്കിൽ ദിലീപ് നായിക വേദിക..! ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് വേദിക..

മലയാളികൾക്കും അതു പോലെ മറ്റ് അന്യഭാക്ഷ സിനിമ ഇൻഡസ്ട്രികളിൽ നിന്നുമുള്ള പ്രേമികൾക്കും ഏറെ സുപരിചിതയായ അഭിനയത്രിയാണ് വേദിക. മലയാളത്തിൽ ഒരേയൊരു സിനിമ മതി വേദികയെ മലയാള സിനിമയ്ക്ക് അറിയാൻ. ദിലീപിന്റെ നായികയായി ശ്രീഗാലവേലൻ എന്ന ചലചിത്രത്തിൽ അരങേറി. വളരെ മികച്ച പ്രതികരണങ്ങളും ആരാധകരുമാണ് നടിയെ തേടിയെത്തിയത്.

എന്നാൽ തമിഴ് മേഖലയിലാണ് നടി ആദ്യമായി തന്റെ അഭിനയ കലാ ജീവിതം തുടങ്ങുന്നത്. 2006ൽ പുറത്തിറങ്ങിയ മദ്രാസി എന്ന ചിത്രത്തിൽ അർജുൻ സർജയോടപ്പം നായികയായി വേഷമിടാൻ അവസരം ലഭിച്ചു. റിലീസിനു ശേഷം സിനിമ. വിജയത്തിലേക്ക് കുതിക്കുകയും അങ്ങനെ അറിയപ്പെടുന്ന നടിമാരിൽ കൂട്ടത്തിൽ വേദികയുടെയും പേര് കണ്ട് തുടങ്ങി. തമിഴ് മലയാള ചലച്ചിത്രങ്ങളിലാണ് വേദിക ഒട്ടുമിക്ക സിനിമകളും അഭിനയിച്ചത്.

ദിലീപ് കൂടെ നായികയായി കൂടാതെ ജെയിംസ് ആൻഡ്‌ ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ, കസിൻസ് തുടങ്ങിയ മലയാള സിനിമകളിൽ തന്റെ അഭിനയ പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞു. ഈയൊരു അഭിനയ ജീവിതത്തിൽ നിന്നും കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഇൻഡസ്ട്രികളിലെ അറിയപ്പെടുന്ന നടന്മാരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു.

മറ്റ് നടിമാരെ പോലെ വേദികയും സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമാണ്. വ്യക്തി മുദ്ര പതിപ്പിച്ച എല്ലാ മേഖലയിലും വേദികയുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മേഖലായിരുന്നു മോഡലിംഗ്. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ലക്ഷ കണക്കിന് ആരാധകരുടെ പിന്തുണയാണ് നടിയ്ക്കുള്ളത്. ഷോർട് വസ്ത്രത്തിൽ ഗ്ലാമർ ലുക്കിൽ നിൽക്കുന്ന വേദികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്.