സുഹൃത്തിനൊപ്പം ജിലേബി ഡാൻസുമായി തെന്നിന്ത്യൻ താരം ഹൻസിക..!

1756

സിനിമയിൽ ബാല താരമായി അരങ്ങേറിയും, പതിനാറാം വയസ്സിൽ തന്നെ നായികയായും അരങ്ങേറിയ നടിയാണ് ഹൻസിക മോട്‌വാനി. മികച്ച അഭിനയവും ഒപ്പം ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും ഹസികയെ വളരേ പെട്ടന്ന് തന്നെ സിനിമയിൽ നില ഉറപ്പിചു. സൗത്ത് ഇന്ത്യൻ നടിമാരിൽ മുൻനിരയിൽ തന്നെയാണ് ഹൻസിക ഇപ്പൊൾ.

തമിൾ തെലുങ്ക് ചിത്രങ്ങളിൽ സജീവമായ താരം ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി നിരവധി മുൻനിര നായകന്മാരുടെ കൂടേ ഹൻസിക ഇതിനോടകം അഭിനയിച്ചു.

സമൂഹ മാധ്യമങ്ങളിൽ വളരേ സജീവമായ ഹൻസിക ഏതു വേഷത്തിലും സുന്ദരി ആയിട്ടാണ് കാണാറ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഹസിക തൻ്റെ ഗ്ലാമറസ് ചിത്രങ്ങൾ പങ്ങുവക്കറുണ്ട്. നാല് മില്യൺ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഹാസിക സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകര് പിന്തുടരുന്ന നടിയും കൂടിയാണ്.

ബികിനിയിൽ അതീവ ഹോട്ട് ലുക്കിലുള്ള ഹസികയുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ. തൻ്റെ ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് ഹസികാ തൻറെ വീഡിയോ ആരാധകർക്കായി പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുകയായിരുന്നു.

ശകലക ബൂം ബൂം എന്ന സീരിയലിലൂടെ ഹൻസിക ബാല താരമായി മിനിസ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിയിൽ ആദ്യ അഞ്ച് സിനിമകൾ താരം ബാല തരമയിട്ടണ് പ്രത്യക്ഷപെട്ടത്.