മാലിദ്വീപിൽ അവധി ആഘോഷ വീഡിയോ പങ്കുവച്ച് അഞ്ചു കുര്യൻ..!

725

മലയാള സിനിമയുടെ ഒരു ഭാഗമായി തീർന്ന അഭിനയത്രിയാണ് അഞ്ചു കുര്യൻ. ചുരുക്കി. ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും ഈ താരത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. തന്റെ ആദ്യ സിനിമ തന്നെ ഏറെക്കൂറെ ജനശ്രെദ്ധ നേടുകയും പിന്നീട് അനവധി അവസരങ്ങളും അഞ്ചുവിനെ മാടി വിളിക്കുകയും ചെയ്തിരുന്നു.

മോളിവുഡിലെ യുവനടനായ ആസിഫ് അലി, ബിജു മേനോൻ, ലെന, ബാലു വര്ഗീസ് തുടങ്ങിവർ തകർത്ത് അഭിനയിച്ച കവി ഉദ്ദേശിച്ചത് എന്ന ചലചിത്രത്തിൽ ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു അഞ്ചുവിനെ അരങേട്ടം. ചിത്രത്തിൽ മറ്റൊരു നടിമാർക്ക് ലഭിക്കാത്ത വേഷമായിരുന്നു അഞ്ചു കുര്യൻ കൈകാര്യം ചെയ്തിരുന്നത്.

ശേഷം അഭിനയം കൊണ്ട് മലയാളി പ്രേഷകരെ ഹരം കൊള്ളിക്കുന്ന നടനായ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാൻ അഞ്ജുവിന് അവസരം ലഭിച്ചു. ചിത്രത്തിൽ നിഖില വിമല ഉണ്ടെങ്കിലും കാണിക്കളുടെ മനസ്സിൽ കയറി
പറ്റിയത് അഞ്ചു കുര്യന്റെ വേഷമായിരുന്നു. ദിലീപ് കള്ളന്റെ വേഷത്തിലെത്തുകയും ആ കള്ളനെ പിടികൂടാൻ പോലീസ് മഫ്ത്തിയിൽ എത്തുന്ന വേഷം വളരെ ഭംഗിയായി അവതരിപ്പിക്കാൻ അഞ്ചു കുര്യനു കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ നിറകുടമായ അഞ്ചു കുര്യൻ എല്ലാ ദിവസം തന്റെ മനോഹരമായ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരു ദിവസം പോലും പോസ്റ്റ്‌ ചെയ്യാൻ അഞ്ചു മറക്കാറില്ല. ഇപ്പോൾ അഞ്ജുവിന്റെ ആഘോഷ വീഡിയോയാണ് തരംഗമായി മാറുന്നത്. വെള്ള കുട്ടി ഉടുപ്പിൽ ഗ്ലാമർ വേഷത്തിലെത്തിയ അഞ്ചുവിനെ നിറഞ്ഞ സ്‌നേഹത്തോടെ പ്രേക്ഷകർ സ്വീകരിച്ചത്.