തൻ്റെ പുത്തൻ ഫോക്സ് വാഗണ് കാറിൻ്റെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് അമേയ മാത്യൂ..!

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഫോള്ളോവർസുള്ള ഏക യൂട്യൂബ് ചാനലാണ് കരിക്ക്. വ്യത്യസ്‌തമായ വെബ്സീരിസിലൂടെ വന്ന് മലയാളികളെ കൈയിലെടുത്ത ചാനലായ കരിക്കിന് എണ്ണിയാൽ അവസാനിക്കാത്ത ആരാധകരാനുള്ളത്. കരിക്കിലെ ലോലനെയും ജോർജിനെയും ശംഭുവിനെയും എന്നീ കഥാപാത്രങ്ങളെ ഒരിക്കലും മറക്കാൻ കഴിയാത്ത പ്രേക്ഷകർ ചുരുക്കമാണ്.

കരിക്കിൽ ഉണ്ടായിരുന്ന പല താരങ്ങളും സിനിമകൾടക്കം മുള്ള സ്ക്രീനുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് അമേയ മാത്യു. അമേയ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളി മനസുകളിലേക്ക് ഓടി എത്തുന്നത് കരിക്ക് എന്ന വെബ്സീരിസ് തന്നെയായിരിക്കും. കരിക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് രംഗത്തെത്തിയ അമേയ പിന്നീട് പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചലചിത്രത്തിലാണ് നിലവിൽ അമേയ അവസാനമായി അഭിനയിച്ചിരിക്കുന്നത്. ദി പ്രീസ്റ്റിലെ വേഷം വളരെ മികച്ചതാക്കാൻ അമേയ എന്ന നടിയ്‌ക്ക് കഴിഞ്ഞു. മികച്ച മോഡലും കൂടിയായ അമേയ തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്കുവെക്കാൻ മറക്കാറില്ല. പല മോഡലുകളിലും അമേയ തിളങ്ങി നിൽക്കാറുണ്ട്.

അമേയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്. ഹോട്ട് ആൻഡ്‌ ബോൾഡ് ലുക്കിൽ എത്തിയ അമേയ കാറിന്റെ മുമ്പിലും നിന്നും പകർത്തിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തത്. നിരവധി ഹ്വസ ചിത്രങ്ങ്ങളിൽ നായികയായി അരങേറാനുള്ള ഭാഗ്യവും തന്നെ തേടിയെത്തിയിരുന്നു. അമേയയുടെ ഏറ്റവും പുതിയ സിനിമകൾ ഉണ്ടെങ്കിലും റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.