റോസ് ഗൗണിൽ ക്യൂട്ടായി സാനിയ ഇയ്യപ്പൻ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

5628

2014ൽ മുതൽ അഭിനയ ജീവിതത്തിൽ സജീവമാകാൻ തുടങ്ങിയ നടിയാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ സിനിമയായ ബാല്യകാലസഖി എന്ന ചല ചിത്രത്തിലൂടെയാണ് സാനിയ കുട്ടിത്താരമായി ബിഗ് സ്ക്രീനിലെത്തുന്നത്. തന്റെ ആദ്യ സിനിമ ജന ശ്രദ്ധ നേടിയില്ലെങ്കിലും ക്വീൻ എന്ന സിനിമയിലൂടെ മലയാളികൾക്കിടയിൽ തരംഗമുണ്ടാക്കാൻ സാനിയ ഇയ്യപ്പന് കഴിഞ്ഞു.

ക്വീൻ സിനിമയിൽ കേന്ദ്ര കഥാപാത്രമായിട്ടാണ് സാനിയ അരങ്ങേറിയത്. പിന്നീട് ലഭിച്ച ലുസിഫറിൽ സാനിയ മികച്ച പ്രകടനം കാഴ്ചവച്ചു. ജാൻവി ആയി എത്തി മഞ്ജു വാര്യരുടെ മകളുടെ വേഷം വളരെ നിസാരമായിട്ടാണ് സാനിയ കൈ കാര്യം ചെയ്തിരുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനം എന്ന സിനിമ നിലയിലും, സാനിയ പ്രേഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങി.

മാധ്യമ ഉപഭോക്താൾക്കളുടെയും മലയാളികളുടെയും പ്രിയങ്കരി കൂടിയായ സാനിയ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം സാനിയ ഇയപ്പന് രണ്ട് മില്യൺ ഫോള്ളോവേഴ്സ്സാണ് ഉള്ളത്. അതുകൊണ്ട് ആരാധകർക്ക് വേണ്ടി എന്ത് പങ്കുവെച്ചാലും വളരെ പെട്ടെന്നാണ് കേരളകര ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങി അനേകം ഓൺലൈൻ പോർട്ടലിൽ ട്രെൻഡിംഗ് ആയി നിൽക്കുന്നത് സാനിയയുടെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രമാണ്. ഇത്തവണ വ്യത്യസ്ത വേഷത്തിലാണ് സാനിയ പ്രേത്യക്ഷപ്പെട്ടെങ്കിലും മറ്റൊരു ചിത്രമാണ് ചർച്ച വിഷയമായി മാറുന്നത്. ടാറ്റൂ അച്ചടച്ച് ബോൾഡ് ലുക്കിൽ എത്തിയ സാനിയ വളരെ പെട്ടന്ന് വൈറലാവുകയായിരുന്നു. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് പ്രതികരണങ്ങളായിരുന്നു തേടിയെത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് എന്ന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു സാനിയ.