44 കിലോയുള്ള എസ്തർ 58 കിലോയുള്ള ഗൗൺ ഇട്ട് ഫോട്ടോഷൂട്ട്..! വീഡിയോ കാണാം..

7446

ഒത്തിരി സിനിമകളിൽ വേഷമിട്ടിട്ടുലെങ്കിലും അറിയപ്പെടാതെ പോയ നിരവധി അഭിനയത്രിമാരാണ് ഇന്ന് മലയാള സിനിമകളിൽ അടക്കമുള്ള ചലചിത്ര ഇൻഡസ്ട്രികളിൽ ഉള്ളത്. മികച്ച നടിമാർ ഉണ്ടെങ്കിലും അവരുടെ കഴിവുകൾ ലോകം തിരിച്ചറിയാതെ പോയിട്ടുണ്ട്. എന്നാൽ ഒരെറ്റ സിനിമ കൊണ്ട് വൈറലായ ഒരു കൊച്ചു നടിയാണ് എസ്ഥേർ അനിൽ.

ബാലതാരമായി സിനിമയിൽ അരങേറി ഇന്ന് അറിയപ്പെടുന്ന ബാലനടിമാരിൽ ഒരാളാണ് എസ്ഥേർ അനിൽ. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെത്തിൽ പിറന്ന ദൃശ്യം എന്ന സിനിമയിലൂടെയാണ് എസ്ഥേർ ബാലനടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി എന്ന കഥപാത്രത്തിന്റെ ഇളയ മകളായിട്ടാണ് എസ്ഥേർ എത്തിയത്.

പിന്നീട് ദൃശ്യത്തിന്റെ റീമേക്കായ തമിഴ് തുടങ്ങി അന്യഭാക്ഷ ചിത്രങ്ങളിലും അഭിനയത്തിനു ക്ഷണം നടിയ്ക്ക് വന്നിരുന്നു. ലഭിച്ച എല്ലാ വേഷം വളരെ ഭംഗിയായി ചെയ്തു നൽകാൻ ഈ കൊച്ചു കലക്കാരിയ്ക്ക് കഴിഞ്ഞു. ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലും നല്ലൊരു വേഷം കൈകാര്യം ചെയ്യാൻ എസ്ഥേറിന് ഭാഗ്യം ലഭിച്ചു. ഈ പ്രായത്തിൽ നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായി തീരാൻ കഴിഞ്ഞു.

കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ച ഫോട്ടോഷൂട്ട് വീഡിയോയാണ് എസ്ഥേറിന്റെ ഏറ്റവും പുതിയതായി വൈറലായി കൊണ്ടിരിക്കുന്നത്. തിളങ്ങി നിൽക്കുന്ന വസ്ത്രത്തിൽ അതി മനോഹാരിതയായ എസ്ഥേറിന്റെ ചിത്രങ്ങൾ അടങ്ങുന്ന വീഡിയോയാണ് തരംഗമായി കൊണ്ടിരിക്കുന്നത്. എസ്ഥേർ ഇതിനു മുമ്പും പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു വൈറലാക്കിട്ടുണ്ട്.