സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി യുവ തരം അനിഖ സുരേന്ദ്രൻ്റെ പുത്തൻ ഫോട്ടോഷൂട്ട്..!

147

ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് അനിഖ സുരേന്ദ്രൻ. മോഹൻലാൽ, സിദ്ധിഖ്, സായി കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തിയ ചോട്ടാ മുംബൈലൂടെയാണ് അനിഖ അരങേറ്റ സിനിമ. മലയാളത്തിൽ തുടക്കം കുറിച്ചുവെങ്കിലും ഈ ചെറു പ്രായത്തിൽ തന്നെ നിരവധി അന്യഭാക്ഷ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

മലപ്പുറം മഞ്ചേരി സ്വേദേശിയായ അനിഖ ജയറാം, മമ്ത മോഹൻദാസ് ഒന്നിച്ചെത്തിയ കഥ തുടരുന്നു എന്ന ചലചിത്രത്തിലൂടെയാണ് ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. മികച്ച ബാലതാരത്തിന് അനേകം പുരസ്‌കാരങ്ങളും ഏറ്റുവാങ്ങിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സർവ സജീവമാണ് അനിഖ സുരേന്ദ്രൻ. ഈ പ്രായത്തിൽ തന്നെ അനവധി ഫോട്ടോഷൂട്ടുകളിൽ മോഡലായി തിളങ്ങിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ തന്നെ പത്ത് ലക്ഷത്തിന് മുകളിലാണ് അനിഖയ്ക്ക് ഫോള്ളോവർസുള്ളത്. നിലവാരം ഏറിയ ചിത്രങ്ങൾ മാത്രമേ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ളു. ഇപ്പോൾ വൈറലാവുന്നത് നടിയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ആണ്. അതിസുന്ദരിയായിട്ടാണ് അനിഖ ഫോട്ടോഷൂട്ടിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. മഹാദേവൻ തമ്പിയാണ് ഫോട്ടോഷൂട്ടിന്റെ പിന്നിൽ ഉള്ള പ്രേമേയം ഒരുക്കിയത്.

മൊറിക്ക റിസോർട്ടിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. വസ്ത്രലങ്കാരം ഒരുക്കിയിരിക്കുന്നത് ഐശ്വര്യയാണ്. അഖില മോഹനാണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. വിശ്വാസം, എന്നെ അറിന്തൽ, ദി ഗ്രേറ്റ്‌ ഫാദർ, ബാസ്ക്കൽ ദി റാസ്ക്കൽ, മിരുതൻ, മാ, ഞാൻ റൗഡി താൻ എന്നീ സിനിമകളിൽ തിളക്കമാർണ അഭിനയ പ്രകടനം കാഴ്ചവെക്കാൻ നടിയ്ക്ക് സാധിച്ചു. നായിക വേഷങ്ങൾ അവതരിപ്പിക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് തന്റെ പ്രിയ ആരാധകർ.