സാരിയിൽ മനോഹര നൃത്തവുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തുകളും..! വിഡിയോ കാണാം..

33448

ഹാസ്യ രംഗങ്ങൾ അങ്ങനെ എല്ലാവർക്കും കൈകാര്യം ചെയ്യാൻ സാധിക്കാത്ത ഒരു മേഖലയാണ്. മലയാള സിനിമയിൽ ഇതുപോലെ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സ്ത്രീകൾ നിലവിൽ കുറവാണ്. പുതിയ മോളിവുഡ് ഇൻഡസ്ടറിയിൽ ഇല്ലന്ന് തന്നെ പറയാം. എന്നാൽ പണ്ട് സിനിമകളിൽ പ്രേഷകരെ പൊട്ടിച്ചിരിച്ചിരുന്ന ഒരു നടിയായിരുന്നു ബിന്ദു പണിക്കർ. ഹാസ്യ മാത്രമല്ല വില്ലത്തിയായും നായികയായും സഹനടിയായും നിരവധി സിനിമകളിൽ ബിന്ദു വേഷമിട്ടിട്ടുണ്ട്.

ഇതുപോലെ തന്നെ സിനിമയിലേക്ക് കടന്നു വന്ന ഒരാളാണ് ബിന്ദു പണിക്കറുടെ ഭർത്താവും നടനുമായ സായി കുമാർ. റാം ജി റാവു സ്പീകിംഗ് എന്ന ചലചിത്രത്തിലൂടെ കേന്ദ്ര കഥാപാത്രമായി അരങേറി പിന്നീട് എണ്ണിയാൽ തീരാത്ത ചിത്രങ്ങളിൽ വില്ലനായും, സഹനടനായും, നായകനായും അഭിനയിക്കാൻ അവസരം ലഭിച്ച ഭാഗ്യ അഭിനേതാവാണ് സായി കുമാർ.

ബിന്ദു പണിക്കർ ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും സായി കുമാർ മോഹൻലാലിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി വേഷമിട്ടിരുന്നു. ഇരുവരുടെയും ഏക മകളാണ് കല്യാണി. കല്യാണി തന്റെ മാതാപിതാക്കളെ പോലെ സിനിമയിൽ ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ അനേകം ആരാധകറുള്ള ഒരു വ്യക്തിയാണ്.

ഇപ്പോൾ ഇതാ തന്റെ സുഹൃത്തവും നർത്തകിയുമായ അന്നയോടപ്പം നൃത്ത ചെയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ ഏറ്റെടുക്കുന്നത്.മഞ്ഞ സാരീയിൽ കല്യാണി എത്തിയപ്പോൾ റോസ് സാരീ ധരിച്ചാണ് തന്റെ സുഹൃത്തായ അന്ന വീഡിയോയിൽ പ്രേത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബിന്ദു പണിക്കരും, സായി കുമാറോടപ്പം പകർത്തിയ വീഡിയോ കേരളകരയിൽ വൈറലായിരുന്നു.