വീണ്ടും ആരാധകരെ ഞെട്ടിച്ച് ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഇനിയ…!

1211

മലയാള സിനിമയിലെ യുവനടിയാണ് ഇനിയ. തിരുവന്തപുരം സ്വേദേശിയായ ഇനിയ തമിഴ് മലയാള സിനിമ രംഗത്ത് നിറസാനിധ്യമാണ്. ഒരു പ്രാവശ്യം തമിഴ് സംസ്ഥാന സർക്കാരിൽ നിന്നും മികച്ച അഭിനയത്രിക്കുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു. കോളിവുഡിൽ നാടൻ വേഷത്തിൽ എത്തുമ്പോൾ മോളിവുഡിൽ ഗ്ലാമർ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു കൊണ്ടാണ് പ്രേഷകരുടെ മുന്നിൽ അരങേറാനുള്ളത്.

തമിഴ് ചലചിത്രമായ വൈഗ സൂടാ വാ എന്ന ചിത്രത്തിലൂടെയാണ് ഇനിയയ്ക്ക് ഏറെ ജനശ്രെദ്ധ ലഭിക്കുന്നത്. ശ്രുതി ശ്രാവന്ത്‌ എന്നാണ് ഇനിയയുടെ യഥാർത്ഥ പേര്. ബാലതാരമായിട്ടാണ് ഇനിയ മലയാള സിനിമയിൽ തന്റെ സ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. 2005ൽ മിസ്സ്‌ ട്രിവാൻഡറും ലഭിച്ചതോടെയാണ് സിനിമയിൽ നിന്നും നിരവധി അവസരങ്ങളുമായി നടിയെ തേടിയെത്തിയത്.

സൈറ എന്ന സിനിമയാണ് നടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ അവസരം ഒരുക്കി കൊടുത്തത് തമിഴ് സിനിമ ലോകം തന്നെയാണ്. ഇതിനോടകം തന്നെ ഇനിയയ്ക്ക് പ്രേമുഖ നടന്മാരുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു. വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് ഇടയ്ക്ക് നടി ആരാധകരെ ഞെട്ടിപ്പിക്കാറുണ്ട്.

ഇനിയ പങ്ക് വച്ച മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുണ്ട്. മിക്കപ്പൊഴും ഗ്ലാമർ വേഷത്തിൽ എത്താറുള്ള ഇനിയ ഇപ്പോൾ ഇതാ വേറിട്ട വേഷത്തിലാണ് പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഇനിയയുടെ പുതിയ ഫോട്ടോഷൂട്ടിന് ലഭിച്ചിരിക്കുന്നത്. മമ്മൂക്ക, ഉണ്ണി മുകുന്ദൻ തുടങ്ങിയ നടന്മാർ ഒന്നിച്ചെത്തിയ മാമാങ്കം എന്ന സിനിമ പ്രധാന കഥാപാത്രത്തിൽ ജീവൻ നൽകിയിരുന്നത് ഇനിയയായിരുന്നു.