നാടൻ വേഷത്തിൽ സുന്ദരിയായി മലയാളികളുടെ പ്രിയ നടി നവ്യാ നായർ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

9896

മലയാളികൾക്ക് അന്നും ഇന്നും മറക്കാൻ സാധിക്കാത്ത നടിയാണ് നവ്യ നായർ. നവ്യ വേഷമിട്ടാ മിക്ക കഥാപാത്രങ്ങളും ഇന്നും മലയാളി മനസുകളിൽ നിലനിൽക്കുന്നുണ്ട്. നന്ദനത്തിലെ ബാലമണി, കല്യാണരാമനിലെ ഗൗരി തുടങ്ങിയ കഥാപാത്രങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. കലോത്സവ വേദികളിൽ നിന്നുമാണ് നവ്യ അഭിനയ ജീവിതത്തിലേക്ക് ചെക്കറുന്നത്. സിബി മലയിൽ സംവിധാനം ചെയ്‌ത ഇഷ്ടം എന്ന സിനിമ മുതൽക്കേ അഭിനയം മികച്ചതാക്കാനെ നടി ശ്രെമിച്ചിട്ടുള്ളു.

2002ൽ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ കൂടെ അരങേറ്റം കുറിച്ച നന്ദനം എന്ന സിനിമയിലൂടെ ആ വർഷത്തെ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് വരെ നവ്യ നായർ കരസ്ഥമാക്കിയിരുന്നു. പിന്നീടുള്ള ചലചിത്രങ്ങളിലും മികച്ച അഭിനയത്തിനുള്ള പുരസ്‌കാരങ്ങൾ നവ്യ ഏറ്റുവാങ്ങിച്ചോണ്ടേയിരുന്നു. വിവാഹത്തിനു ശേഷം ഒരു ഇടവേള എടുത്തുവെങ്കിലും ശക്തമായ തിരിച്ചു വരവ് നവ്യ നടത്തിയിരുന്നു.

ഒരുത്തീ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രം കൈകാര്യം ചെയുന്ന നവ്യയുടെ പുതിയ സിനിമയാണ് ഇനി ബിഗ്സ്‌ക്രീൻ പ്രദേശനത്തിൽ എത്താനുള്ളത്. ലോക്കഡോൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു നടി സജീവമാകാറുണ്ട്. പല റിയാലിറ്റി ഷോകളിലും ഗസ്റ്റായി പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാൻ നവ്യ മറക്കാറില്ല. ഇപ്പോൾ ഇതാ നവ്യയുടെ പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

എന്നാൽ ഇത്തവണ പ്രേശക്ത മേക്കപ്പ് അര്ടിസ്റ്റായ സിജാന്റെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം ഇരുപത്തി നാലായിരം ലൈക്‌സും കാണികളെയുമാണ് ഇതിനോടകം തന്നെ പോസ്റ്റിനു ലഭിച്ചു നിൽക്കുന്നത്. ഇതിനുമുമ്പും സാരീയിലും, സ്റ്റാർ മാജിക്‌ ബാക്ക്സ്റ്റേജ് നിന്നും പകർത്തിയ ചിത്രങ്ങളും വൈറലായിരുന്നു.