മഹേന്ദ്ര റൈസിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ താരം മാളവിക മേനോൻ..!

951

സിനിമകളെക്കാളും ചില താരങ്ങൾ ഹിറ്റാവുന്നത് സോഷ്യയൽ മീഡിയയിലാണ്. അത്തരത്തിൽ കേരളം ഒട്ടാകെ ഹിറ്റായ നടിയാണ് മാളവിക മേനോൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി സിനിമകളിൽ സഹനടിയായും പ്രധാനകഥാപാത്രമായും അരങേറാൻ ഭാഗ്യം ലഭിച്ചിരുന്നു. 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയിലേക്ക് കടക്കുന്നത്.

916ൽ അത്ര ജനശ്രെദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഇറങ്ങിയാ ചലചിത്രങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു മാളവിക. ഹീറോ, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങിയ സിനിമകളിൽ തിളക്കമാർണ അഭിനയ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. സിനിമ ലോകത്തെക്കാളും നടി സജീവം സമൂഹ മാധ്യമങ്ങളിലാണ്.

മാളവിക പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ഉത്സാഹത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. എന്ത് പങ്കുവെച്ചാലും സൈബർ ഇടങ്ങളിൽ മാളവിക തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് മാളവികയുടെ ചില ഫോട്ടോസാണ്. മോഡൽ കൂടിയായ മാളവിക അനേകം ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ഇത്തവണ വ്യത്യസ്ത ലുക്കിലും വേഷത്തിലുമാണ്. ചുവന്ന മഹിന്ദ്ര ജീപ്പിന്റെ മുന്നിൽ കൂളിംഗ് ഗ്ലാസും ധരിച്ച് ഗ്ലാമറായിട്ടാണ് മാളവിക പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേൺ ആയത് കൊണ്ട് തന്നെ ആരാധകർ വലിയ തോതിൽ ഉള്ള സ്നേഹമാണ് മാളവികയ്ക്ക് നൽകാറുള്ളത്.

മിനിറ്റുകൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ മുൻപന്തിയിൽ വരെ എത്തി നിൽക്കുകയാണ്. മോഹൻലാൽ നായകനായി റിലീസ് ചെയ്യാനുള്ള ആറാട്ട് ആണ് മാളവികയുടെ ഏറ്റവും പുതിയ ചലച്ചിത്രം. ലാലേട്ടൻ ആരാധകരും, മാളവികയുടെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുത്തൻ സിനിമയ്ക്ക് വേണ്ടി.