സോഷ്യൽ മീഡിയയിൽ വൈറലായി സംയുക്ത മേനോൻ്റെ ബിക്കിനി ഫോട്ടോഷൂട്ട്..! കാണാം..!

1439

മലയാള സിനിമ മേഖല ഒരുപാട് പുതു മുഖങ്ങളെ നമുക്ക് പരിചയപ്പെടുത്തിതന്നിട്ടുണ്ട്. അങ്ങനെയൊരു പുതുമുഖ നായികയായി 2015 മുതൽ സിനിമ മേഖലയിൽ സജീവമായ നടിയാണ് സംയുക്ത മേനോൻ വളരെ ചുരുങ്ങിയ കാലഘട്ടകൊണ്ട് തന്നെ ആരാധനപാത്രമാക്കുവാൻ താരത്തിനു സാധിച്ചു. ടോവിനോ തോമസ് നായകനായ തീവണ്ടി എന്നാ സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ നാടിയാണ് സംയുക്ത മേനോൻ.

2018 ൽ തീവണ്ടി സിനിമയിലെ അഭിനയമികവിലൂടെ ഒരുപാട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടികൊടുത്തു. തീവണ്ടി പോലെ തന്നെ കരിയറിലെ വലിയൊരു വഴിത്തിരിവായ സിനിമ യാണ് ലില്ലി.
അതിലൂടെ മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും താരം നേടി. ടോവിനോ സംയുക്ത കൂട്ടുകെട്ടിൽ ഒരുപാട് നല്ല സിനിമകൾ പിറക്കുകയും കയ്യടി നേടുകയും ചെയ്‌തു. ഉയരെ എന്ന ചിത്രത്തിൽ ചെറിയ ഒരുപാട് റോൾ ആണ് താരം അവതരിപ്പിച്ചത് എങ്കിലും ആ കഥാപാത്രത്തെ മലയാളി പ്രേക്ഷകർ മറക്കില്ല.

ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റെ ഇഷ്ട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കാറുള്ളത് കൊണ്ട് തന്നെ ഒരുപാട് ഫോള്ളോവെർസ് ഉണ്ട് ബോൾഡ് ബ്യൂട്ടിഫുൾ ആയ ഫോട്ടോകൾ ആരാധകകർ ഏറ്റെടുക്കാറുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്‌ ആണ് ഇപ്പോൾ ആരാധകർകിടയിൽ ശ്രദ്ധ നേടിയിരികുന്നത്. തീവണ്ടിയിലെ നാടൻ സുന്ദരിയുടെ രൂപ മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നു.