ദൃശ്യ രഘുനാഥ് പൊളിച്ചടുക്കി…! സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിൻ്റെ കിടിലൻ ഡാൻസ്..

3706

മലയാളി സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് ദൃശ്യ രഘുനാഥ്‌. പേര് കേൾക്കുമ്പോൾ ആളെ ഓർമ്മ വന്നില്ലെങ്കിലും സിനിമ അറിയുമ്പോൾ നടിയെ പെട്ടന്ന് തിരിച്ചറിയാം. ഒമർ ലുലു ഒരുക്കിയ ഹാപ്പ് വെഡിങ് എന്ന ചലചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ വേഷം കൈകാര്യം ചെയ്തിരുന്നത് ദൃശ്യ രഘുനാഥ്‌ ആണ്. ഒരു തുടകക്കാരി എന്ന നിലയിൽ പൂർണ പിതുണയായിരുന്നു സിനിമ പ്രേക്ഷകരിൽ നിന്നും ദൃശ്യയ്ക്ക് ലഭിച്ചിരുന്നത്.

ഹാപ്പി വെഡിങ് ശേഷം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ കരീയറിയിലെ മറക്കാൻ സാധിക്കാത്ത സിനിമകളിൽ ഒന്നായിരുന്നു ഹാപ്പി വെഡിങ്. അതിമനോഹരമായ മുടിയും നിഷ്കലങ്കം നിറഞ്ഞ മുടിയുമാണ് മറ്റ് നടിമാരിൽ നിന്നും നടിയെ ഏറെ വേറിട്ടു നിർത്തുന്നത്. മോഡൽ രംഗത്തും നിന്നുമാണ് ദൃശ്യ ബിഗ്സ്ക്രീനിലേക്ക് കടക്കുന്നത്.

നിരവധി മോഡലായി നിന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അതുകൊണ്ട് തന്നെ പത്ത് ലക്ഷത്തിലധികം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ ദൃശ്യയെ ഫോള്ളോ ചെയുന്നത്. നടി, മോഡൽ മേഖലയിൽ മാത്രമല്ല നൃത്ത വേദികളിലും തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഏത് സോഷ്യൽ മീഡിയ തുറന്നു നോക്കിയാൽ കാണാൻ കഴിയുന്നത് ദൃശ്യയുടെ ഡാൻസ് വീഡിയോയാണ്.

ജീൻസ് അടക്കം മനോഹരമായ വേഷം ധരിച്ച് റോഡുകളിൽ നിന്നും ഗാനത്തിന് നൃത്ത ചുവടുകളാണ് പങ്കുവെക്കുന്നത്. കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ വീഡിയോ കുതിച്ചു കയറുകയായിരുന്നു. ആയിരകണക്കിന് ലൈക്‌സും സിനിമ താരങ്ങൾ അടക്കമുള്ളവരുടെ പ്രതികരണങ്ങളും കമെന്റ് ബോക്സിൽ നിറയുകയാണ്.