സാരിയിൽ ഹോട്ട് ലുക്കിൽ മലയാളം ഡ്രാകുള സിനിമയിലെ നായിക ശ്രദ്ധ ദാസ്..! വിഡിയോ കാണാം..

2218

സൗത്ത് ഇന്ത്യ ഒട്ടാകെ കൈക്കലാക്കിയ നടിയാണ് ശ്രദ്ധ ദാസ്. മലയാളടക്കം തമിഴ് തെലുങ്ക്, കന്നഡ തുടങ്ങി ബോളിവുഡ് വരെ തന്റെതായ സാനിധ്യം അറിയിച്ച് മുന്നോട്ട് പോകുന്ന നടിയാണ് ശ്രദ്ധ ദാസ്. 2008ൽ തെലുങ്ക് സിനിമയായ സിദ്ദു ഫ്രം സികകുളം എന്നീ ചിത്രത്തിൽ അരങേറി ഏറെ ജനശ്രെദ്ധ നേടുകയായിരുന്നു. ഈയൊരു സിനിമയ്ക്ക് ശേഷം ആറ് മാസത്തിനുള്ളിൽ നാല് സിനിമകളിലാണ് ബുക്ക്‌ നൽകിയത്.

മറ്റൊരു നടിമാർക്കും ലഭിക്കാത്ത നേട്ടങ്ങളും അവസരങ്ങളുമായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ ദാസ് നേടിയെടുത്തത്. ബോളിവുഡിൽ ലാഹോർ എന്ന ചിത്രത്തിൽ ഇട എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് ഹിന്ദിയിലും തുടക്കം കുറിച്ചു. 2013ൽ റിലീസ് ചെയ്ത ഡ്രാക്കുള 2012 എന്ന ചലചിത്രത്തിലൂടെ മലയാളത്തിലും നടി തന്റെ സാനിധ്യം ഉറപ്പിച്ചു.

ശ്രെദ്ധിക്കപ്പെട്ട മിക്ക സിനിമകളിലും പ്രധാന കഥാപാത്രത്തിൽ ശ്രെദ്ധയെയും കാണാൻ സാധിക്കുന്നതാണ്. ഫാഷൻ മോഡൽ രംഗത്തും ശ്രെദ്ധ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എണ്ണിയാൽ തീരാത്ത ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ നടിയും പ്രേത്യക്ഷപ്പെട്ടിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രെദ്ധ മിക്കപ്പോഴും ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുള്ളത്. വളരെ ഭംഗിയേറിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കാതെ പോവാറില്ല.

കഴിഞ്ഞ ദിവസം ശ്രെദ്ധ ദാസ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്. പിങ്ക് പെട്ടൽ സാരീ അണിഞ്ഞു മോഡേൺ വേഷത്തിലും ഭാവത്തിലുമാണ് ചിത്രങ്ങളിൽ നടിയുടെ പോസ്. മേക്കപ്പ് മേഖലയിൽ കഴിവ് തെളിയിച്ച ഹരീഷ് ആണ് ശ്രെദ്ധയുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.