ഹോട്ട് ഗ്ലാമർ ലുക്കിൽ മാളവിക മോഹനൻ..! ചിത്രങ്ങൾ പങ്കുവച്ച് മാളവിക..

2104

മലയാളികളുടെ സ്വന്തം അഭിമാനമായ നടിയാണ് മാളവിക മോഹനൻ. 2013ൽ റിലീസ് ചെയ്ത പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക ആദ്യമായി സിനിമയിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ നായികയായിട്ടാണ് മാളവികയുടെ ആദ്യ സിനിമ. റിയ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് മാളവിക അവതരിപ്പിച്ചത്. എന്നാൽ തിയേറ്ററിൽ വലിയ ഒരു വിജയം നേടാൻ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല.

തുടക്ക സിനിമയിൽ അത്ര ജനശ്രെദ്ധ നേടിയില്ലെങ്കിലും പിന്നീട് മാളവിക അരങേറിയ നിർണായക ചിത്രത്തിൽ നല്ലൊരു വേഷമാണ് ലഭിച്ചത്. വളരെ കുറച്ചു മലയാള ചലചിത്രങ്ങളിലെ മാളവിക അരങേറിട്ടുള്ളു. ശേഷം അന്യഭാക്ഷയിലേക്ക് ചെക്കറുകയായിരുന്നു. തമിഴ് സിനിമയിലെ താരരാജാവായ ദളപതി വിജയ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ മാസ്റ്റർ എന്ന സിനിമയിൽ മാളവിക വിജയുടെ നായികയായി അന്യഭാക്ഷയിൽ തുടക്കം കുറിച്ചു.

വലിയ രീതിയിലുള്ള വിജയമായിരുന്നു മാസ്റ്റർ ബിഗ്സ്‌ക്രീനിൽ ലഭിച്ചത്. മികച്ച മോഡലും കൂടിയാണ് മാളവിക. തന്റെ ഹോട്ട് ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. നിരവധി ഫോട്ടോഷൂട്ടുകളാണ് മാളവികയെ തേടിയെത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം മാളവിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

വെള്ളയിലും നീലയിലും തിളങ്ങി നിൽക്കുന്ന മാളവികയെ കണ്ട് ആരാധകരും പ്രേഷകരും അമ്പരന്നിരിക്കുകയാണ്. ഇത് പട്ടം പോലെ ചിത്രത്തിലെ റിയ തന്നെയാണോ എന്നാണ് കമെന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുന്നത്. നിമിഷ നേരം കൊണ്ടായിരുന്നു ഷോർട് ഡ്രെസ്സിൽ ഉള്ള മാളവികയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.