പുലിതോൽ മോഡൽ സാരിയിൽ ഹോട്ട് ഫോട്ടോഷൂട്ടുമായി ബിജുമേനോൻ നായിക സാക്ഷി അഗർവാൾ..!!

1970

മലയാളികൾക്ക് വളരെ കുറച്ചും എന്നാൽ തമിഴ് സിനിമ പ്രേമികൾക്കും ഏറെ സുപരിചിതയായ നടിയാണ് സാക്ഷി അഗ്രവാൾ. തന്റെ അഭിനയ മേന്മയിലൂടെ ഒരുപാട് സിനിമകളിൽ നായികയായും സഹനടിയായും വേഷമിടാൻ നടി സാക്ഷിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്തിരുന്ന സാക്ഷി വളരെ പെട്ടന്നായിരുന്നു മോഡൽ രംഗത്ത് കടക്കുന്നത്.

വൈകാതെ തന്നെ സിനിമയിലേക്കും ചേക്കേറാൻ നടിയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ കന്നഡയിൽ ഒരു സിനിമ മാത്രമേ സാക്ഷിയ്ക്ക് ലഭിച്ചിട്ടുള്ളു. എന്നാൽ ഒട്ടേറെ തമിഴ് സിനിമകളിലാണ് നടിയ്ക്ക് തിളങ്ങാൻ അവസരം ലഭിച്ചോണ്ടിരിക്കുന്നത്. രാജ റാണി എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് സാക്ഷി അഗ്രവാൾ അഭിനയ ജീവിതത്തിലേക്ക് ചുട് എടുത്തു വെച്ചത്. പിന്നീട് നല്ല ചിത്രങ്ങൾ തന്നെ തേടി വരുകയായിരുന്നു.

മലയാളത്തിൽ ആദ്യമായി പ്രേത്യക്ഷപ്പെട്ടത് ഒരിയാരം കിന്നാക്കൽ ആണ്. മലയാള തരങ്ങളോടപ്പം മികച്ച പ്രകടനം കാഴ്ചവെക്കാൻ നടിയ്ക്ക് കഴിഞ്ഞു. പിന്നീട് മലയാളത്തിൽ നിന്നും അവസരം ലഭിച്ചില്ലെങ്കിലും ആയൊരു ഭാഗ്യത്തിനു വേണ്ടി കാത്തിരിപ്പിലാണ് സാക്ഷി അഗ്രവാൾ. സമൂഹ മാധ്യമങ്ങളിൽ തന്റെതായ സ്ഥാനം നടിയ്ക്കുണ്ട്.

അതുകൊണ്ട് എല്ലാ ദിവസവും ആരാധകരുമായി സംവദിക്കാൻ സാക്ഷി മറക്കാറില്ല. ഫോട്ടോഷൂട്ടുകളിൽ നിറഞ്ഞു നിക്കാറുള്ള സാക്ഷി ഇപ്പോൾ വ്യത്യസ്‌തമായ വേഷത്തിലാണ് എത്തിയിരിക്കുന്നത്. സാരീയിൽ ഹോട്ട് ഗ്ലാമറായിരിക്കുകയാണ് സാക്ഷി. ഇതിനു മുമ്പും അങ്ങനെ സാരീയിൽ വന്നിട്ടില്ലെങ്കിലും ഇത്തവണ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നടിയുടെ പുതിയ മേക്കോവർ. പ്രേക്ഷകർ അടക്കം സിനിമ താരങ്ങൾ വരെ നല്ല അഭിപ്രായങ്ങളാണ് പോസ്റ്റ്‌ ചെയ്‌തുകൊണ്ട് നടിയെ സമീപിക്കുന്നത്.