ചുവപ്പിൽ തിളങ്ങി തണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി..! വീഡിയോ കാണാം..

453

പ്രേക്ഷകർ ഏറെ സന്തോഷത്തോടെ സ്വീകരിച്ച സിനിമയാണ് തണ്ണിർമത്തൻ ദിനങ്ങൾ. വിനീതിന്റെ ശ്രീനിവാസൻ, അന്വേഷര രാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തിയപ്പോൾ തിളക്കമാർന്ന വിജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. പുതുമുഖങ്ങൾ അനിയിരുന്ന ചിത്രം വലിയ രീതിയിൽ ഹിറ്റായി. ചിത്രത്തിൽ ഉള്ള ചെറുത് മുതൽ വലിയ കഥാപാത്രങ്ങൾ വരെ ശ്രെദ്ധിക്കപ്പെട്ടിയിരുന്നു.

അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു സ്റ്റെഫി. ജെയിംസിന്റെ കാമുകിയായി എത്തിയ സ്റ്റെഫി എന്ന കഥാപാത്രം കൈകാര്യം ചെയ്തിരുന്ന നടി ഗോപിക രമേശ്‌ ആണ്. ഗോപിക രമേശ്‌ വളരെ ഭംഗിയായി അവതരിപ്പിച്ച് ഹാസ്യ രൂപത്തിൽ കൊണ്ടെത്തിച്ചു. തണ്ണിർമത്തനിലൂടെയാണ് ഗോപികയുടെ തുടക്കം. വളരെ കുറഞ്ഞ രംഗങ്ങൾ മാത്രം അല്ലെങ്കിലും ജെയിംസ് എന്ന കഥാപാത്രത്തിന്റെ ഒരെറ്റ ഡയലോഗിലൂടെ ഗോപിക വൈറലായി.

“അവൾക്ക് ഒരു വികാരം ഇല്ല” എന്നായിരുന്നു ആ ഡയലോഗ്. കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള അഭിനയമായിരുന്നു ഗോപികയെ ശ്രെദ്ധയമാക്കാൻ സഹായിച്ചത്. ഒന്നര ലക്ഷത്തിനു മുകളിലാണ് നടിയ്ക്ക് സോഷ്യൽ മീഡിയയിൽ ഫോള്ളോവർസുള്ളത്. തന്റെ വർണങ്ങളാൽ നിറഞ്ഞ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കുന്നത്.

ചുവന്ന വസ്ത്രം ധരിച്ച് ആരാധകരെ ആകർഷിക്കുന്ന ഫോട്ടോഷൂട്ട് ആണ് ഇത്തവണ ഗോപിക പങ്കുവെച്ചിട്ടുള്ളത്. സമീഹ് ഫോട്ടോഗ്രാഫിയാണ് അതിമനോഹരമായി ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. പങ്കുവെച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി കമെന്റ്സാണ് പോസ്റ്റിന്റെ ചുവടെ വന്നു കൊണ്ടിരിക്കുന്നത്. ഇതിനു മുമ്പും ഗോപിക ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. സിനിമയിൽ മാത്രമല്ല ഹ്വസ ചിത്രങ്ങളിലും ഗോപിക രമേശ്‌ വേഷമിട്ടിട്ടുണ്ട്. പല ഷോർട് ഫിലിമുകളും പ്രേഷകരുടെ ഇടയിൽ തരംഗമായി മാറിട്ടുണ്ട്.