അതിരപ്പിള്ളിയുടെ മഴ കാടുകളിൽ അനാർക്കലി മരകാരുടെ കിടിലൻ ഫോട്ടോഷൂട്ട്..!

2898

സാമൂഹികവും സിനിമയും ഒരുമിച്ച് കൊണ്ടു പോകാറുള്ള സിനിമ താരങ്ങളെ ഇന്ന് ഏത് ഇൻഡസ്ട്രിയിലും നോക്കിയാൽ കാണാവുന്നതാണ്. സ്ത്രീകൾക്കെതിരെ നടത്തുന്ന അധിക്രെമങ്ങൾക്ക് ചുട്ട മറുപടിയാണ് നടിയും മോഡലുമായ അനാർക്കലി മരിക്കാർ നൽകാറുള്ളത്. വിരലുകളിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും അഭിനയ ജീവിതത്തിലൂടെ ഏറെ ജനശ്രെദ്ധ നേടിയിരുന്നു.

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കഥാ പറയുന്ന ആനന്ദം എന്ന സിനിമയിലൂടെ അഭിനയത്തിന് തുടക്കം കുറിച്ചുവെങ്കിലും പാർവതിയുടെ ശക്തമായ സ്ത്രീ കഥാപാത്രത്തിൽ അരങേറിയ ഉയരെ എന്ന ചിത്രത്തിലൂടെയാണ് ശ്രെദ്ധിക്കപ്പെടുന്നത്. പാർവതിയോടപ്പം മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കാൻ ഈ സുന്ദരി നടിയ്ക്ക് സാധിച്ചു എന്ന് വേണമെങ്കിൽ പറയാം.

മോഡലിംഗ് നിന്നുമാണ് പാർവതി ചലചിത്രത്തിൽ കടന്നു കൂടുന്നത്. സോഷ്യൽ മീഡിയകളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൈയടികൾ നേടാറുള്ള മോഡലാണ് അനാർക്കലി മരിക്കാർ. വ്യത്യസ്ത വേഷത്തിലും ഭാവത്തിലും എത്തുന്ന നടിയുടെ ചിത്രം കണ്ടാൽ ആരാണെങ്കിലും ഒന്ന് ലൈക് അടിച്ചു പോകും. ഇപ്പോൾ വൈറലാവുന്നത് അനാർക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ്.

ആതിരപള്ളിയിൽ നിന്നും വെള്ള നിൽക്കുന്ന കിടിലൻ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. “ഇതൊരു ബിക്കിനി ഷൂട്ട് പോലെയാണ്” എന്ന കുറപ്പോടെയാണ് അനാർക്കലി ഫോട്ടോഷൂട്ട് പ്രേക്ഷകർക്ക് വേണ്ടി കൈമാറിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ അമീൻ ഷാബിലാണ് വളരെ മനോഹരമായി അനാർക്കലിയുടെ ആതിരപള്ളിയിൽ നിന്നുമുള്ള ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അനാർക്കലിയുടെ ബിക്കിനി ഫോട്ടോഷൂട്ട് മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.