ഹോട്ട് & ഗ്ലാമറസ് ബ്യൂട്ടിയായി റീമ കല്ലിങ്കൽ..! ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് റീമ..!😍

5198

നടിയായും സംവിധായകയായും മലയാള സിനിമകളിൽ തിളങ്ങി നിന്നിരുന്ന നടിയാണ് റിമ കല്ലിങ്കൽ. നീലത്താമര എന്ന സിനിമയിലൂടെയാണ് റിമ അഭിനയത്തിലേക്ക് കടക്കുന്നത്. അഭിനയ മേന്മയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയായിരുന്നു റിമ സ്വന്തമാക്കിയത്. ഏതൊരു കഥാപാത്രത്തിലും തന്റെതായ അവതരണത്തിലൂടെയാണ് മികച്ചതാക്കുന്നത്.

നടി കൈകാര്യം ചെയ്തിട്ടുള്ള ഓരോ കഥപാത്രങ്ങളും ഇന്നും മലയാളി മനസുകളിൽ സ്ഥിരസാന്നിധ്യമാണ്. തക്കതായ അഭിനയ വൈഭവമാണ് മറ്റ് നടിമാരിൽ നിന്നും റിമയെ വേറിട്ടു നിർത്തുന്നത്. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ റിമ സജീവമാണ്. മികച്ച നർത്തകി കൂടിയായ റിമ നിരവധി കുട്ടികളെ നൃത്തം അഭ്യസിപ്പിക്കാറുണ്ട്.

വർഷത്തിൽ ഒരിക്കൽ വിദേശത്ത് പോയി തന്റെ അവധിക്കാലം നടി ആഘോഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ. പ്രേഷകരുടെ പ്രിയ നടിയാണ് റിമ. സാമൂഹിക കാര്യങ്ങളിൽ തന്റെ നിലപാടുകൾ വെക്തമക്കാറുണ്ട്. തന്നിക്കെതിരെ പ്രതികരണങ്ങൾ വരുമ്പോൾ നിസാരമായിട്ടാണ് അതിനെയൊക്കെ നേരിടുന്നത്. മോഡൽ രംഗത്ത് റിമ സജീവമാണ്.

ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിൽ വ്യത്യസ്‌തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ മുൻപന്തിയിൽ നിൽക്കുന്നത് റിമയുടെ പുത്തൻ ഫോട്ടോഷോട്ട് വീഡിയോയാണ്. ഹോട്ട് ഗ്ലാമർ വേഷത്തിലുള്ള വീഡിയോ കണ്ട് കാണികൾ ഞെട്ടിരിക്കുകയാണ്. ലക്ഷ കണക്കിന് കാണിക്കളുടെ മുന്നിലേക്കാണ് വീഡിയോ എത്തിയിരിക്കുന്നത്. റിമയുടെ സിനിമയിലേക്കുള്ള തന്റെ മടങ്ങി വരവിനു വേണ്ടി പ്രതീക്ഷയോടെ ഇരിക്കുകയാണ് ആരാധകരും മലയാളികളും. വേഷമിട്ട മിക്ക സിനിമകളും വൻ വിജയങ്ങൾ നേടാൻ സാധിച്ചു എന്നത് റിമയുടെ വിജയം തന്നെയാണ്.