ക്യൂട്ട് ലുക്കിൽ പ്രിയ താരം സാധിക വേണുഗോപാൽ😍😍😍..! സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

2303

സിനിമ സീരിയൽ രംഗത്തും ഒരുപോലെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ സാധിക പിന്നീട് അവതാരികയായി പല റിയാലിറ്റി ഷോകളിൽ എത്തി. സമീപ കാലത്ത് സൈബർ ഇടത്തിൽ മോശമായ പ്രതികരണങ്ങൾ ഉയരുമ്പോൾ അതിനെതിരെ ശക്തമായ തിരിച്ചടിയാണ് സാധിക നൽകാറുള്ളത്. അതുകൊണ്ട് തന്നെ ആരുടെ മുമ്പിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ നടി മടി കാണിക്കാറില്ല.

തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കേണ്ടി വന്നിട്ടുള്ള സാധികയ്ക്ക് നിരവധി വിമർശനങ്ങളാണ് ഏറ്റു വാങേണ്ടി വന്നിട്ടുള്ളത്. വിവാഹിതയായ സാധിക ആ ബന്ധം അധികം നാൾ നീണ്ടു പോയില്ല. വളരെ പെട്ടന്നാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്. സീരിയൽ മേഖലയിലൂടെയാണ് സാധിക ബിഗ്സ്ക്രീനിലേക്ക് കുതിച്ചത്. എന്നാൽ സിനിമകളിലും തന്റെതായ കഴിവ് തെളിയിക്കാൻ സാധികയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഒരുപിടി നല്ല സിനിമകളിൽ അവസരം ലഭിച്ച സാധിക ഇപ്പോൾ മോഡൽ രംഗത്തും സജീവമാണ്. മോഡൽ രാഞ്ജിയെന്നാണ് ആരാധകർ സാധികയെ വിശേഷിപ്പിക്കാറുള്ളത്. ഗ്ലാമർ വേഷം മുതൽ നാടൻ വേഷം വരെ സാധിക കൈകാര്യം ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഇടം പിടിക്കാറുള്ള നടി ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ട് ആണ് വൈറലായി മാറുന്നത്.

ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് തുടങ്ങി അനേകം മാധ്യമങ്ങളിൽ ഒരുപാട് ഫോള്ളോവർസുള്ള നടിയുടെ പുത്തൻ ചിത്രങ്ങളാണ് ഉടനടിയാണ് ആരാധകർ ഏറ്റെടുത്തത്. എന്നത്തെപോലെയും ഇത്തവണയും ഗ്ലാമർ ലുക്കിലാണ് സാധിക പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ഊഞ്ഞാലിൽ ഇരിക്കുന്ന സാധികയുടെ ചിത്രങ്ങൾ അതിമനോഹരമായി പകർത്തിരിക്കുന്നത് ഫോട്ടോഗ്രാഫർ മനു ശങ്കറാണ്.