സാരിയിൽ സുന്ദരിയായി കുടുംബവിളക്കിലെ വില്ലത്തി വേദിക..! നടി ശരണ്യ ആനന്ദ്ൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

1641

ഏഷ്യാനെറ്റിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുന മലയാള പരമ്പരയാണ് കുടുബവിളക്ക്. നടി ശരണ്യ ആനന്ദ് ആണ് കുടുംബവിളക്കിലെ വില്ലൻ കഥാപാത്രം വേദികയുടെ വേഷമിടുന്നത്. തമിഴ് ചലചിത്രത്തിൽ തുടക്കം കുറിച്ച ശരണ്യ മലയാളത്തിലേക്ക് ചെക്കറുകയായിരുന്നു. അഭിനയത്തിൽ മാത്രമല്ല ഫാഷൻ ഡിസൈറും നൃത്ത മേഖലയിലും നടി സജീവമാണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ 1971 ബീയൊണ്ട് ബോർഡർ എന്ന സിനിമയിലൂടെയാണ് ശരണ്യ ആദ്യമായി മലയാളത്തിൽ അരങേറുന്നത്.

അച്ചായൻസ്, ചാണക്യതന്ത്രം, ചങ്ക്‌സ്, ആകാശഗംഗ രണ്ടാം ഭാഗം എന്നീ ചലചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. ആമീൻ അടക്കം നാല് സിനിമകളിൽ അസിസ്റ്റന്റ് കൊറിയഗ്രാഫറായി കൈകാര്യം ചെയ്തിട്ടുണ്ട്. ആകാശഗംഗ രണ്ടാം ഭാഗത്തിലെ കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ജനിച്ചത് വളർന്നതും ഗുജറാത്തിൽ ആണെങ്കിലും അടൂർ സ്വേദേശിയാണ് ശരണ്യ ആനന്ദ്.

പിന്നീട് ഏഷ്യാനെറ്റിലെ കുടുബവിളക്കിലെ വേഷമായിരുന്നു മലയാളി പ്രേക്ഷകറുടെ മനം കവർന്നത്. വളരെ മികച്ച അഭിനയ പ്രകടനമാണ് ഇപ്പോഴും ശരണ്യ സീരിയലുകളിൽ തുടരുന്നത്. ഒരു മോഡൽ കൂടിയായ ശരണ്യ അനേകം ഫോട്ടോഷൂട്ട് വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. അതിസുന്ദരിയായി സാരീയിൽ പ്രേത്യക്ഷപ്പെട്ട ശരണ്യ ആനന്ദിനെ ഏറെ സന്തോഷത്തോടെ മലയാളികൾ അടക്കമുള്ള ആരാധകർ സ്വീകരിച്ചത്.

ചുരുങ്ങിയ സമയം കൊണ്ടായിരുന്നു നടിയുടെ ഗ്ലാമർ വേഷത്തിൽ ഫോട്ടോഷൂട്ട് വീഡിയോ പ്രേഷകരുടെ ചർച്ച വിഷയമായി മാറുന്നത്. അറിയപ്പെടുന്ന കൊറിയഗ്രാഫറായ ശരണ്യ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇതിനു മുമ്പും നടി പോസ്റ്റ്‌ ചെയ്തിട്ടുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്.