മഞ്ഞ കിളിയെ പോലെ സുന്ദരിയായി വീണ നായർ 💛! സാരിയിൽ താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

1744

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. സിനിമ സീരിയൽ രംഗത്ത് സജീവമാണെങ്കിലും ഏറെ ജനശ്രീധ ആകർഷിക്കുന്നത് ബിഗ്ബോസ് സീസൺ ടുയിലൂടെയാണ്. ബിഗ്ബോസ്സിൽ ബുദ്ധിപരമായും ശക്തിയേറിയായും മത്സരിച്ച നടിയാണ് വീണ. പകുതി ദിവസങ്ങളോളം ബിഗ്ബോസ് വീട്ടിൽ ഉണ്ടായിരുന്ന വീണ കോവിഡ് പ്രതിസന്ധി മൂലം ഷോ അവസാനിപ്പിക്കുകയായിരുന്നു.

ബിഗ്‌ബോസിൽ ഉണ്ടായിരുന്ന വീണയെയല്ല പുറത്തിറങ്ങിയപ്പോൾ നടിയെ കണ്ടത്. വണ്ണം കുറിച്ച് പുതിയ മേക്കോവറിൽ വീണ പിന്നീട് ആരാധകരുടെ മുന്നിൽ എത്തിയിരുന്നു. ലോക്ക്ഡൌൺ ആയപ്പോൾ ഭക്ഷണ ക്രെമത്തിൽ വന്ന മാറ്റാങ്ങളായിരുന്നു വണ്ണം കുറയാൻ സഹായിച്ചത് എന്ന് നടി തുറന്നു പറഞ്ഞിരുന്നു.

ഏഷ്യാനെറ്റിൽ എന്റെ മകൾ എന്ന സീരിയളിലൂടെയാണ് വീണ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര, വെക്കം ടു സെറ്ററൽ ജയിൽ, മറിയം മുക്, ചന്ദ്രേട്ടൻ എവിടെയാ, ജോണി ജോണി എസ്‌ അപ്പ, ഞാൻ പ്രകാശൻ, കോടതി സമക്ഷം ബാലൻ വക്കീൽ, നീയും ഞാനും, ആദ്യരാത്രി തുടങ്ങി അനേകം സിനിമകളിൽ വേഷമിടാൻ സാധിച്ചു. ഇപ്പോൾ സോഷ്യയൽ മീഡിയയിൽ മലയാളികൾ ഏറ്റെടുക്കുന്നത് വീണ നായറുടെ പുതിയ ഫോട്ടോഷൂട്ടാണ്.

മഞ്ഞ സാരീയിൽ അതിസുന്ദരിയായിട്ടാണ് വീണ ഇത്തവണ എത്തിയിരിക്കുന്നത്. അതിനോടപ്പം ചെറിയ വർക്കിൽ ഉള്ള മഞ്ഞ ബ്ലോസിലാണ് വീണയെ കാണാൻ സാധിക്കുന്നത്. “നിങ്ങൾ എന്ത് ചെയ്താലും ആളുകൾ നിങ്ങളെ വിലയിരുത്തും. അതുകൊണ്ട് ആളുകൾ അത് അങ്ങ് മറന്നേക്കും” എന്ന അടിക്കുറിപ്പിലൂടെയാണ് വീണ നായർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്‍തത്.