ക്യൂട്ട് സെൽഫികൾ പങ്കുവച്ച് നടി മാളവിക മേനോൻ..! മാളവികയുടെ പുത്തൻ ചിത്രങ്ങൾ കാണാം..

127

സമൂഹ മാധ്യമങ്ങിളും മലയാളി സിനിമകൾക്കിടയിലും ഏറെ ശ്രെദ്ധയമായ നടിയാണ് മാളവിക മേനോൻ. 916ൽ എന്ന ചലച്ചിത്രത്തിലൂടെ ശ്രെദ്ധയമായ അഭിനയത്രിയാണ് മാളവിക. അരങേറ്റം കുറിച്ച മുതൽക്കേ മികച്ച വേഷങ്ങളാണ് മാളവികയ്ക്ക് ലഭിച്ചോണ്ടിരിക്കുന്നത്. നിദ്ര, ഹീറോ, പൊറിഞ്ചു മറിയം ജോസ്, ഞാൻ മേരികുട്ടി, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രെദ്ധയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടിയും ഉണ്ണിമുകുന്ദൻ അടക്കം പ്രേമുഖ ചലചിത്ര നടിനടന്മാർ ഒന്നിച്ചേത്തിയ മാമാങ്കം സിനിമയിൽ തിളക്കമാർന്ന കഥാപാത്രം മാളവിക കൈകാര്യം ചെയ്തിരുന്നു. പിന്നീടുള്ള പല വിവാദങ്ങൾ കൊണ്ട് മാളവിക അഭിനയിച്ച രംഗം ഡിലീറ്റ് ചെയ്യുകയായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ ലഭിക്കുന്നതിൽ വെച്ച് ഏറ്റവും നല്ല വേഷമായിരുന്നു മാമാങ്കം സിനിമയിൽ നടിയ്ക്ക് ഒരുക്കിയിരുന്നത്.

എല്ലാ ദിവസവും തന്റെ പ്രിയ ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. ഇരുകൈകൾ നീട്ടിയാണ് മാളവികയുടെ ഓരോ പോസ്റ്റുകളും ഏറ്റെടുക്കുന്നത്. പങ്കുവെക്കാറുള്ള ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സൈബറിടത്തിൽ വൈറലാവറുള്ളത്. ഇപ്പോൾ മാളവികയുടെ ഏറ്റവും പുതിയ മനോഹരമായ ചിത്രമാണ് മാധ്യമങ്ങളിൽ തരംഗം ഉണ്ടാക്കുന്നത്.

ഈ കൊറോണ കാലത്ത് വീട്ടിൽ ഇരിക്കുന്ന മാളവികയുടെ സിമ്പിൾ ചിത്രമാണ് ഇൻസ്റ്റാഗ്രാം ട്രെൻഡിൽ നിൽക്കുന്നത്. മാളവികയുടെ പോസ്റ്റിന്റെ കമെന്റ് ബോക്സിൽ കമെന്റ്സുമായി രംഗത്ത് എത്തുന്നത് അനേകം പേരാണ്. സിനിമ താരങ്ങളും പ്രതികരണങ്ങൾ അറിയിച്ചു കൊണ്ട് എത്തിയിരുന്നു. മാളവികയുടെ പുതിയ സിനിമയ്ക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.