ഏക് ബാർ പാട്ടിന് കിടിലൻ ഡാൻസുമായി രമ്യ പണിക്കർ.! വീഡിയോ പങ്കുവച്ച് രമ്യ..

8556

ചുരുക്കം ചില നടിമാറാണ് വളരെ പെട്ടെന്ന് പ്രേഷകരെ കൈയിലെടുക്കുന്നത്. അത്തരത്തിൽ ഉള്ള അഭിനയത്രിയാണ് മലയാളയ്ക്ക് സിനിമയ്ക്ക് ലഭിച്ച രമ്യ പണിക്കർ. ജോളി മിസ്സായി വന്ന പ്രേഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ രമ്യ ഇന്ന് മലയാള സിനിമ സജീവമാണ്. ചെറിയ രംഗങ്ങളിൽ മാത്രമേ രമ്യയെ കാണാൻ സാധിക്കുകയുല്ലെങ്കിലും ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏറെ ജനശ്രെദ്ധ നേടിയതാണ്.

ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് ചിത്രത്തിലെ മിസ്സിനെയാണ് പ്രേഷകർക് എന്നും കാണാൻ താത്പര്യം. ഒരേമുഖം, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം രമ്യയ്ക്ക് ലഭിച്ചു. സിനിമയ്ക്ക് ശേഷം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് സീസൺ ത്രീ വീട്ടിലെ മത്സരാർത്ഥിയായി രമ്യ എത്തിയിരുന്നു.

ബുദ്ധിപരവും ശക്തിയേറിയ ടാസ്ക്കുകളിൽ നിസാരമായി കൈകാര്യം ചെയുന്ന രമ്യയെയാണ് പ്രേഷകർക്ക് കാണാൻ സാധിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് കാണികൾ തന്നെ വോട്ട് ചെയ്ത് രമ്യയെ പുറത്തുക്കുകയായിരുന്നു. ബിഗ്ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം നിരവധി വിമർശനങ്ങളായിരുന്നു രമ്യ നേരിടേണ്ടി വന്നത്. പക്ഷേ അതിനെയൊക്കെ ചെറുപുഞ്ചിരിയോടെ രമ്യ ശക്തമായി തള്ളികളയുകയായിരുന്നു.

മോഡൽ രംഗത്ത് മറ്റ് നടിമാരെ പോലെ കഴിവ് തെളിയിച്ച ഒരാളാണ് രമ്യ പണിക്കർ. ഒരുപാട് ഫോട്ടോഷോട്ടുകളിൽ മോഡലായി തിളങ്ങാൻ ഈ യുവനടിയ്ക്ക് സാധിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രമ്യയുടെ പുതിയ പോസ്റ്റ്‌ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. തകർപ്പൻ പശ്ചാത്തല ഗാനത്തിൽ മനോഹരമായ ചുവടുകൾ നിറഞ്ഞ ഡാൻസ് വീഡിയോയാണ് സോഷ്യയൽ മീഡിയയിൽ വൈറലാവുന്നത്.