ഇൻസ്റ്റാഗ്രമിൽ വൈറലായ ഏക് ബാർ ഗാനത്തിന് ചുവടുവച്ച് ദിയ കൃഷണ.! വീഡിയോ കാണാം..

2005

മലയാള സിനിമയിലെ താരകുടുബമാണ് നടൻ കൃഷ്ണ കുമാറിണ്ടേത്. അച്ഛന്റെ പിന്നാലെ മക്കളും സിനിമയിൽ അരങേട്ടം കുറിച്ചോണ്ടിരിക്കാണ്. മൂത്ത മകൾ അഹാന കൃഷ്ണയാണ് ആദ്യമായി പിതാവിന്റെ പാത പിന്തുടർന്നത്. ടോവിനോ തോമസ് നായകനായി എത്തിയ ലൂക്ക എന്ന സിനിമയിലൂടെ നായിക കഥാപാത്രം വേഷമിട്ടത് അഹാന കൃഷ്ണയായിരുന്നു.

തന്റെ സഹോദരിമാരും ബിഗ്സ്‌ക്രീനിൽ തുടക്കം കുറിക്കാൻ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇതുവരെ ബിഗ്സ്‌ക്രീനിൽ മുഖം കാണിക്കാത്തത് ദിയ കൃഷ്ണയാണ്. ദിയ തന്റെ അച്ഛനെ പോലെയും സഹോദരിമാരെ പോലെയും സിനിമയിൽ നല്ലൊരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ചലച്ചിത്രത്തിൽ നിന്ന് നിരവധി ഓഫറുകളാണ് ലഭിച്ചോണ്ടിരിക്കുന്നത്. എന്നാൽ അരങേട്ടം കുറിക്കുമ്പോൾ മികച്ച വേഷം ലഭിക്കണമെന്ന് ദിയയ്ക്ക് നിർബന്ധമുണ്ട്.

സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ അതീവ സാന്നിധ്യമാണ് ദിയ. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒരു മില്യന്റെ അടുത്ത് ഫോള്ളോവർസാണ് ഉള്ളത്‌. ഇൻസ്റ്റാഗ്രാം കൂടാതെ മറ്റ് സഹോദരിമാരെ പോലെ സ്വന്തമായി വ്ലോഗ്ഗിംഗ് ചാനലും ദിയ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ദിയയ്ക്ക് സൈബർ ഇടത്തിൽ നിന്നും ലഭിക്കുന്നത്.

ഇൻസ്റാഗ്രാമിലും യൂട്യുബിലും എന്ത് പങ്കുവെച്ചാലുണ് നിമിഷ നേരം കൊണ്ടാണ് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. അച്ഛൻ കൃഷ്ണ കുമാരുമായി ഒരുപാട് നല്ല നിമിഷങ്ങളും ദിയ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയ ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെച്ച പോസ്റ്റാണ് തരംഗം ഉണ്ടാക്കുന്നത്. പശ്ചാത്തല ഗാനത്തിനോടപ്പം ദിയയുടെ എനെർജിറ്റിക് ഡാൻസ് വീഡിയോ ലക്ഷ കണക്കിന് ആളുകളുടെ മുന്നിൽ എത്തിയിരിക്കുകയാണ്.