ഗ്ലാമറസ്സ് ലുക്കിൽ പ്രിയ താരം ഭാവനയുടെ തിരിച്ച് വരവ്..! താരത്തിൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം..

5848

നമ്മൾ എന്ന സിനിമയിലെ നായിക കഥാപാത്രം അതിഗംഭീരമായി തുടക്കം കുറിച്ച നടിയാണ് ഭാവന. ശേഷം മലയാളത്തിനു പുറമെ കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഇൻഡസ്ട്രികളിൽ തന്റെ സാനിധ്യം അറിയിച്ചു. നാടൻ വേഷത്തിലാണ് ഭാവന ആദ്യ കാലങ്ങളിൽ ലഭിച്ചത്. പിന്നീട് മോഡേൺ വേഷവും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ചു. വർഷങ്ങളോളം നായികയായി തിളങ്ങിയ നടി പിന്നീട് അന്യഭാക്ഷകളിലേക്കും ചെക്കറുകയായിരുന്നു.

കന്നഡ സ്വേദേശിയായ നവീൻ ആൻ ഭാവനയെ വിവാഹം ചെയ്തിരിക്കുന്നത്. നിരവധി സിനിമ താരങ്ങളടക്കം വലിയ ആഘോഷമായിരുന്നു ഭാവനയുടെ വിവാഹം. വിവാഹത്തിനു ശേഷം നടിയെ മലയാള സിനിമയിലേക്ക് കണ്ടില്ല. പിന്നീട് കന്നഡ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ഭാവനയുടെ ജീവിതത്തിൽ താങ്ങായും തന്നലായും നവീൻ കൂടെയുണ്ടായിരുന്നു.

ഇപ്പോൾ സന്തോഷകരമായ ജീവിതമാണ് ഭാവനയും നവീനും നയിക്കുന്നത്. വിവാഹത്തിനു ശേഷം ഭാവന പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം അതീവ സുന്ദരിയായിട്ടാണ് ഉണ്ടാവരുള്ളത്. വിവാഹം കഴിഞ്ഞിട്ടും സിനിമകളിൽ അഭിനയിക്കാനുള്ള പൂർണ പിന്തുണയാണ് നവീൻ നൽകാറുള്ളത്. നടിയുടെ സൗന്ദര്യത്തിന്റെ പിന്നിൽ പ്രധാന ഘടകം തന്റെ ഭർത്താവ് ആണെന്ന് പറയാം.

ആരെയും മനം മയ്ക്കുന്ന ചിത്രങ്ങളാണ് ഭാവന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുള്ളത്. അതുകൊണ്ട് തന്നെ നിരവധി ഫോള്ളോവർസാണ് ഈ വലിയ അഭിനയത്രിക്കുള്ളത്. എന്നാൽ ഈ നിമിഷം വൈറലാവുന്നത് ഭാവനയുടെ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ്. വ്യത്യസ്ത ഭാവത്തിലും വേഷത്തിലും എത്തുന്ന ഭാവനയെയും ക്യാമറമാനെയും ആരാധകർ ഏറ്റെടുക്കുകയാണ്. ജാഗ്ഗർആന്റണി ഫാഷൻ എന്ന ഇൻസ്റ്റാഗ്രാം ഐടിയിലൂടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രെചരിപ്പിച്ചിരിക്കുന്നത്.