അതീവ ഗ്ലാമറസ്സ് ലുക്കിൽ നടി അമലാ പോൾ..! ആരധർകാർക്കയി ചിത്രങ്ങൾ പങ്കുവച്ച് അമല..!

2793

വളരെ ചെറുപ്പം മുതലേ സിനിമയിലേക്ക് കടന്ന് കൂടിയാ നടിയാണ് അമല പോൾ. കഴിഞ്ഞ 12 വർഷങ്ങളായി സ്വകാര്യ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും നേരിട്ട ഒരാളാണ് അമല. മലയാളം അടക്കം തമിഴ് തെലുങ്കിൽ വരെ ഒരു മലയാളി നടിയ്ക്ക് എത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് കേരളകരയുടെ വിജയം തന്നെയാണ്. നീലത്താമരയിലൂടെയാണ് അമല ആദ്യമായി അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം കണ്ടെത്തുന്നത്.

എന്നാൽ തന്റെ ആദ്യ മലയാള സിനിമയിലൂടെ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാണ് അമലയ്ക്ക് സാധിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അടക്കം ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഹൃദയം അമല കവർന്നെടുത്തു. മലയാളത്തിൽ നിന്നും തമിഴിലേക്ക് കുടിയേറിയ അമല ആദ്യ രണ്ട് സിനിമകളും വലിയ ഒരു പരാജയത്തിലേക്കായിരുന്നു സഞ്ചരിച്ചത്.

പിന്നീട് അഭിനയിച്ച മൈന എന്ന ചിത്രം ഹിറ്റാവുകയും ചെയ്തിരുന്നു. കോളിവുഡിൽ മുനിര താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് അമല. നഗ്ന വേഷത്തിലൂടെ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച ആടയ് എന്ന സിനിമയ്ക്ക് ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുള്ളെങ്കിലും ഒരു ചെറു പുഞ്ചിരിയോടെയാണ് അമല അത്തരം പ്രശ്നങ്ങളെ കണ്ടിരുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകരുമായി കൈമാറാറുണ്ട്. ഇപ്പോൾ ഇതാ അമലയുടെ പുത്തൻ ഫോട്ടോഷൂട്ട് ആൻ സൈബർ ഇടങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗ്ലാമർസായ അമലയുടെ ചിത്രങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം നടിയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇതുവരെ അമല ഇത്തരം കമെന്റ്സിനെതിരെ പ്രതികരിച്ചിട്ടില്ലെങ്കിലും അത്തരം പ്രതികരണത്തിനു വേണ്ടി ഏറെ പ്രതീക്ഷയോടെയിരിക്കുകയാണ് ആരാധകർ.