ഷൂട്ടിംഗ് ലൊക്കേഷനിൽ ഗ്ലാമറസായി ജാൻവി കപൂർ..! ദോസ്താന 2 ലോക്കേഷൻ വീഡിയോ കാണാം..

23482

ബോളിവുഡിൽ ധാരാളം ആരാധകരുള്ള അഭിനയത്രിയാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്ത മകളാണ് ജാൻവി. സിനിമയിൽ മേഖലയിൽ വേലിയ ഒരു നിർമാതാവ് കൂടിയാണ് തന്റെ പിതാവായ ബോണി കപൂർ. ജാൻവിയുടെ ഇളയ മകളാണ് ഖുഷി കപൂർ. തന്റെ അമ്മയെ പോലെ അറിയപ്പെടുന്ന ഒരു നടിയാണ് ജാൻവി.

തന്റെ മാതാവിന് ലഭിച്ച അതേ ആദരവും സ്നേഹവുമാണ് ജാൻവിയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം തന്നെ അനേകം സിനിമകളിൽ ജാൻവിയ്ക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാൻവിയുടെ ഏറ്റവും പുതിയ സിനിമയാണ് ദുസ്താന 2. കഴിഞ്ഞ ദിവസങ്ങളായി സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് ഷൂട്ടിംഗിന് പോകുന്ന വഴി ആരാധകരുമായി സെൽഫിയെടുക്കുന്ന ചിത്രങ്ങളും ഹോട്ട് വസ്ത്രത്തിൽ നിൽക്കുന്ന ജാൻവിയെയുമാണ്. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ജാൻവിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായി കൊണ്ടിരിക്കുന്നത്. മൂവി ടോക്ക്സ് എന്ന സിനിമ യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ കാണാൻ സാധിക്കുന്നത്.

ഇന്നലെ സോഷ്യൽ മീഡിയ ചർച്ച ചെയ്ത വിഷയമായിരുന്നു ആരാധകരെ ദൈവത്തെ പോലെ കാണുന്നത്. തന്റെ കടുത്ത ആരാധകൻ കിലോമീറ്റർ താണ്ടി നടന്ന് ജാൻവിയെ കാണാൻ എത്തിയപ്പോൾ അത്ര വില കൊടുക്കാതെ നടി കാറിൽ കയറി പോകുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ട് വന്നത്. സിനിമ താരങ്ങളെ ദൈവത്തെ പോലെ കാണേണ്ട അവശ്യമില്ല എന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്.