തൻ്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി സരയൂ മോഹൻ..!

230

അഭിനയത്രിയായും അവതാരികയായും മലയാളികളുടെ മനസ്സിൽ കുടിയേറിയ ഒരാളാണ് സരയു മോഹൻ. ചുരുങ്ങിയ കാലയളവിൽ കൊണ്ട് ഒട്ടു മിക്ക നല്ല കഥാപാത്രങ്ങൾ പ്രേഷകർക്ക് സമ്മാനിക്കാൻ നടിയ്ക്ക് കഴിഞ്ഞു. എന്നാൽ ബിഗ്സ്‌ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും തിളങ്ങാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയിക്കാൻ മാത്രമല്ല സംവിധാനവും തന്നെ കൊണ്ട് സാധിക്കുമെന്ന് സരയു തെളിയിച്ചിട്ടുണ്ട്.

പച്ച എന്ന ഹ്വസ ചിത്രം സംവിധാനം ചെയ്തിരുന്നത് സരയു മോഹനായിരുന്നു. വളരെ മികച്ച പ്രതികരണങ്ങളായിരുന്നു തന്നെ ആദ്യ സംവിധാന ചിത്രത്തിന് ലഭിച്ചത്. ഏത് ദൗത്യം ഏറ്റെടുത്താലും വളരെ മികച്ച രീതിയിലാണ് സരയു കൈകാര്യം ചെയുന്നത്. ചക്കരമുത്ത് എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ സരയു പിന്നീട് കേന്ദ്ര കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് പല സീരിയലുകളിലും പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്.

തന്റെ തുടക്ക സിനിമ ദിലീപിന്റെ കൂടെയാണെങ്കിലും ജയറാം പ്രധാന കഥാപാത്രങ്ങളായി എത്തിയ വെറുതെ ഒരു ഭാര്യ ചലച്ചിത്രത്തിലൂടെയാണ് സരയു ശ്രെദ്ധിക്കപ്പെടുന്നത്. ശേഷം രമേശ്‌ പിഷാരിടിയുടെ നായിക കപ്പൽ മുതലാളിയിൽ സരയു അരങേറി. പല സമയങ്ങളിലും ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ട് ഇൻസ്റാഗ്രാമിലും സൈബറിടത്തിൽ സരയു സജീവമാകാറുണ്ട്.

നാടൻ വേഷം മുതൽ ഗ്ലാമർ വേഷങ്ങൾ അടങ്ങിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും കാണാൻ സാധിക്കുന്നത്. എന്നാൽ നിലവിൽ വൈറലാവുന്നത് സരയുവിന്റെ പുതിയ ലുകിലുള്ള ഫോട്മായത്. നിസാംസുപ്പിയാണ് ഫോട്ടോഗ്രാഫിയുടെ പിന്നിൽ പ്രവർത്തിചിരിക്കുന്നത്. അതിമനോഹരമായി പകർത്തിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് മാധ്യമങ്ങളിൽ ചർച്ച വിഷയമായത്. നിരവധി പേരാണ് കമന്റ്‌ ചെയ്ത് കൊണ്ട് രംഗത്ത് എത്തുന്നത്.