“ഭാര്യയ്ക്ക് ബാധ കയറിയാൽ എങ്ങനെ ഇരിക്കും..” ശ്രദ്ധ നേടി സ്വാസികയുടെ തുടരും 2 ഷോർട്ട് ഫിലിം..

7552

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അള്ള് രാമേന്ദ്രൻ, കുടുക്ക് 2025 തുടങ്ങി സിനിമകളുടെ സംവിധായകനായ ബിലാഹാരി ഒരുക്കുന്ന തുടരും ഹ്വസചിത്രത്തിന്റെ രണ്ടാം ഭാഗമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഹ്വസചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ കാര്യം സമൂഹ മാധ്യമങ്ങൾ വഴി പ്രെചരിച്ചത്.

കുടുബത്തിലെ ദമ്പതിമാറിൽ സ്ത്രീകളുടെ അവസ്ഥയും നേരിടുന്ന പ്രേശ്നങ്ങളുമാണ് ആദ്യ ഭാഗത്തിന്റെ പ്രേമയം. എന്നാൽ ഇത്തവണ ഏതായിരിക്കുന്നത് വ്യത്യസ്തമായ കഥയായിട്ടാണ്. ഹൊററോർ കോമഡി അടങ്ങിയ പ്രേമയമാണ് ഇത്തവണ ചിത്രത്തിൽ കാണാൻ പോകുന്നത്.

മലയാളികളുടെ പ്രിയ നടി സ്വാസികയും റാം മോഹനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാരിയർ ഷെയിൻ നിഗം എന്നിവർ ഒന്നിച്ചെത്തിയ സൈറ ബാനു സിനിമയുടെ ചായഗ്രഹകനാണ് ഇത്തവണ തുടരും രണ്ടാം ഭാഗത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ശ്യാം നാരായണനാണ് രചിച്ചിരിക്കുന്നത്.

എഡിറ്റിംഗ് വിനു കെ അനിൽ ഒരുക്കുമ്പോൾ കളറിസ്‌റ്റ് കൈകാര്യം ചെയുന്നത് അർജുൻ മേനോൻ ആണ്. തുടരും രണ്ടാം ഭാഗത്തിനു വേണ്ടി ഏറെ കാത്തിരിപ്പിലാണ് പ്രേഷകർ. ഭാര്യ നേരിടേണ്ടി വരുന്ന പ്രേശ്നങ്ങൾ എടുത്ത് കാണിക്കുന്ന ആദ്യ ഭാഗത്തിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. രണ്ടാം ഭാഗത്തിലും ഇത് തന്നെ ആവർത്തിക്കുമെന്നാണ് പ്രേഷകരുടെ അഭിപ്രായം.