മിക്ക താരങ്ങളും സിനിമയിൽ സജീവമല്ലെങ്കിലും ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് ഇടയ്ക്ക് ആരാധകരെ ഞെട്ടിക്കാറുണ്ട്. മലയാള സിനിമയിലേക്ക് ദിവസം തോറും നിരവധി നാടിനടന്മാരാണ് കടന്നു വരുന്നത്. എന്നാൽ കഴിവുള്ളവർ ഈ മേഖലയിൽ പിടിച്ചു നിൽക്കുകയും മറ്റ് ചിലർ ആകട്ടെ വേറെയൊരു മേഖല തെരഞ്ഞെടുക്കാറുള്ളത്. ഇത്തരത്തിൽ സ്വന്ത കഴിവിൽ മലയാള സിനിമകളുടെ ഭാഗമായ യുവ താരമാണ് മാളവിക മേനോൻ.




916 എന്ന സിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് അരങേട്ടം തുടക്കം കുറിക്കുകയും പിന്നീട് ചില ചലച്ചിത്രങ്ങളിൽ ചെറിയതും വലിയതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. ഏത് വേഷം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ മാത്രമേ മാളവിക ശ്രെമിക്കാറുള്ളു. അഭിനയ മികവിൽ നിന്നും തന്നെ അനേകം ആരാധകരെയാണ് നടിയും മോഡലുമായ മാളവിക സ്വന്തമാക്കിയത്.




മാളവികയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും മലയാളികൾ രണ്ട് കൈ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. നല്ല പ്രേക്ഷക പിന്തുണ ഉള്ളതിനാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ തരംഗമാവുന്നത്. ദിവസവും നടി ആരാധകരുമായി ഇടപെഴകാറുള്ളതിനാൽ എണ്ണിയാൽ തീരാത്ത ലൈക്സും കമെന്റ്സുമാണ് നടിയ്ക്ക് ലഭിക്കാറുള്ളത്.




ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് മാളവികയുടെ പുതുപുത്തൻ ചിത്രമാണ്. എപ്പോഴും ഗ്ലാമർ വേഷത്തിൽ എത്താറുള്ള താരം ഇത്തവണ എത്തിയിരിക്കുന്നത് നീല സാരീയിലാണ്. അതിസുന്ദരിയായ മാളവികയെ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ എവിടെയും മാളവികയുടെ പുതിയ ഫോട്ടോയാണ്.