ഹോട്ട് & ഗ്ലമറസ് ബ്യൂട്ടിയായി നടി നിക്കി ഗൽറാണി..! താരത്തിൻ്റെ വൈറലായ ഫോട്ടോഷൂട്ട് വീഡിയോ കാണം..

2216

നിവിൻ പോളി നായകൻ വേഷത്തിൽ തകർത്ത് അഭിനയിച്ച 1983 എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന തെന്നിന്ത്യൻ നടിയാണ് നിക്കി ഗൽറാണി. പിന്നീട് നിരവധി അവസരങ്ങളായിരുന്നു മലയാളം സിനിമയിൽ നിന്നും നടിയെ തേടിയെത്തിയത്. തമിഴ് തെലുങ്ക് കന്നഡ ചലച്ചിത്രാ മേഖലയിലെ നിക്കി അതീവ സജീവമാണ്.

വെള്ളിമൂങ്ങാ, ധമാക്ക, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര, രാജമ്മ അറ്റ് യാഹൂ തുടങ്ങി മലയാള സിനിമകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചിരിക്കുകയാണ്. ബുള്ളറ്റ് ബൈക്കുകൾ ഓടിക്കുന്നതിൽ നിസാരക്കാരിയാണ് നിക്കി ഗൽറാണി. ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ സിനിമ വിശേഷങ്ങൾ നിക്കി പങ്കുവെക്കാൻ മറക്കാറില്ല.

അതുകൊണ്ട് തന്നെ താരം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയും കൂടിയാണ്. തന്റെ അതിമനോഹരമായ ചിത്രങ്ങളും വീഡിയോകളും ഇരുകൈകൾ നീട്ടിയാണ് മലയാളികളടക്കം സ്വീകരിക്കാറുള്ളത്. ഇപ്പോൾ താരം മറ്റൊരു ഫോട്ടോഷൂട്ട് വീഡിയോയാണ് യൂട്യൂബിൽ വൈറലകുന്നത്.

നിക്കി വ്യത്യത വേഷങ്ങളിൽ ആണ് ഫോട്ടോഷൂട്ട് വീഡിയോയിൽ പ്രത്യക്ഷപെടുന്നത്. ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ വരുന്ന താരത്തിൻ്റെ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ട് കഴിഞ്ഞത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിനെ വര്ഷങ്ങള് മുൻപുള്ള മേക്കിംഗ് വീഡിയോയാണ് ഇപ്പൊൾ യൂട്യൂബിൽ വൈലരായത്.