സാരിയിൽ സുന്ദരിയായി ബഡായി ബംഗ്ലാവിലെ ആര്യ..!

252

കേരളത്തിന്റെ സ്വന്തം അവതാരികയും നടിയുമാണ് ആര്യ. ഏഷ്യാനെറ്റിൽ നടൻ മുകേഷിന്റെ അടിയിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ ടെലിവിഷൻ പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. പിന്നീട് ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ താരം ഏറെ ശ്രെദ്ധിക്കപ്പെടുകയായിരുന്നു.

ബിഗ്‌ബോസ് സീസൺ രണ്ടിൽ മികച്ച മത്സരാർത്ഥിയായിരുന്നു ആര്യ. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം. എന്നാൽ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതോടെയാണ് താരം കൂടുതൽ സജീവമാകുന്നത്. പക്ഷേ ചില കോവിഡിന്റെ പ്രശനങ്ങൾ മൂലം നൂറു ദിവസം പൂർത്തിയാക്കാൻ സീസൺ ടുവിന് സാധിച്ചില്ല.

തന്റെ ആരാധകരുമായി അധിക സമയം സംവദിക്കാറുള്ള താരം വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാവുന്നത് ആര്യയുടെ പുതിയ ഫോട്ടോഷൂട്ട് ആണ്. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം ഇൻസ്റ്റാഗ്രാമിൽ തന്നെ ഒരു മില്യൺ ഫോള്ളോവർസാണ് ഉള്ളത്.

ഫോട്ടോഷൂട്ടിൽ ഇതിനു മുമ്പും പ്രേത്യക്ഷപ്പെട്ടിട്ടുല്ലെങ്കിലും ഇതവണ ഗ്ലാമർസ് ലുക്കിലാണ് നടി എത്തിട്ടുള്ളത്. സാരീ ധരിച്ചാണ് നടിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ആര്യയുടെ പുതിയ ഫോട്ടോഷൂട്ടിന് വലിയ ഒരു സ്വീകാര്യതയാണ് ലഭിച്ചത്. സുഹൃത്തുക്കളും ആരാധകരും മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.