സുന്ദരി കല്യാണ പെണ്ണായി അനുമോൾ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

223

ഫോട്ടോഷൂട്ട്സിന്റെ കാലമായത് കൊണ്ട് തന്നെ നിരവധി ഫോട്ടോഷൂട്ട് കമ്പനികളാണ് ഈ കൊറോണ കാലഘട്ടത്ത് വളർന്നു വരുന്നത്. പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ് തുടങ്ങി പല തരത്തിലുള്ള ഷൂട്ട്സാണ് കേരളമടക്കം പല സംസ്ഥാനങ്ങളിലും കാണാൻ സാധിക്കുന്നത്. അതിനപ്പുറം സിനിമ താരങ്ങളെയും മറ്റ് മേഖലയിൽ നിന്നുള്ളവരിൽ നിന്നുമാണ് മോഡൽസായി ക്യാമറകളുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്.

സേവ് ദി ഡേറ്റ് പോലത്തെ കമ്പനികൾ ഇതിലെ പ്രധാന ഉദാഹരണങ്ങളാണ്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടു വരുന്ന ഫോട്ടോഷൂട്ടുകൾക്കാണ് സമൂഹ മാധ്യമങ്ങളിൽ പ്രാധാന്യം നൽകുന്നത്. മോഡലിന്റെ വസ്ത്രധാരണ, പശ്ചാത്തല സ്ഥലം, പകർത്തുന്ന രീതി എന്നിവ ഇതിൽ ഉൾപ്പെടും. ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ വൈറലാവുന്നത്.ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിൽ വൈറലാവുന്നത് മറ്റൊരു ഫോട്ടോഷൂട്ട് വീഡിയോയും ചിത്രവുമാണ്.

മലയാളം സിനിമയിൽ അഭിനയിക്കുന്ന അനു മോളാണ് മോഡലായി എത്തിയിരിക്കുന്നത്. വെള്ള സാരീയിൽ കേരള തനിമയോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അനുവിന്റെ വീഡിയോ ഇതിനോടകം തന്നെ ഒരുപാട് പേരാണ് കണ്ടിരിക്കുന്നത്. സൗമ്യശ്യാം മേക്കപ്പ് അര്ടിസ്റ്റ് എന്ന ചെറിയ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ജ്വല്ലറി പരസ്യത്തിന്റെ ഭാഗമായിട്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫർ ഷാരോൺ ശ്യാം ആണ് അതിമനോഹരമായി ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തിരിക്കുന്നത്.