സാരിയിൽ തിളങ്ങി അൻസിബ ഹസ്സൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം..!

1358

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെത്തിൽ പിറന്ന ദൃശ്യം സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാലിന്റെ മൂത്ത മകളിന്റെ കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് അൻസിബയായിരുന്നു. മികച്ച അഭിനയ പ്രകടനമായിരുന്നു അൻസിബ ചലച്ചിത്രത്തിൽ കാഴ്ചവെച്ചത്.

ദൃശ്യം രണ്ടാം ഭാഗത്തിലും നടി നല്ല അഭിനയം കാഴ്ചവെച്ച് എത്തിയിരുന്നു. ബാലതാരമായിട്ടാണ് അൻസിബ തമിഴ് സിനിമയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഇന്നത്തെ ചിന്താവിഷയം എന്ന മലയാള ചലച്ചിത്രത്തിൽ അരങേറി. അഭിനയത്രി എന്നതിലുപരി അവതാരികയും മോഡലും കൂടിയാണ് അൻസിബ.

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അൻസിബ. തന്റെ ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. അറിയപ്പെടുന്ന മോഡൽസ് നടിമാരെ വെച്ചാണ് ഓരോ ഫോട്ടോഷൂട്ടുകളും പകർത്തുന്നത്.

എവിടെ അൻസിബയുടെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ് ആരാധകർക്കിടയിൽ തരംഗം ഉണ്ടാക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള അൻസിബയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് അനുലാൽ ആണ്. അനുലാൽ ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് അൻസിബ ഹസ്സന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.