നൂറിൻ ഷെറീഫ് പൊളിച്ചടുക്കി..! കിടിലൻ ഡാൻസുമായി താരം..

3307

മലയാളികളുടെ പ്രിയങ്കരിയാണ് നൂറിൻ ഷെരീഫ്. ന്യൂ ജെനെറേഷൻ സംവിധായകനായ ഒമർ ലുലുവിന്റെ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ ഒരു അഡർ ലവ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. സിനിമ റിലീസിനു ഗാനം സമൂഹ മാധ്യമങ്ങളിൽ പ്രേചരിച്ചപ്പോൾ പ്രിയ വാരിയറായിരുന്നു ജനശ്രെദ്ധ നേടിയത്.

പിന്നീട് നൂറിൻ സിനിമ പ്രേമികളുടെയിൽ നിന്നും നിറഞ്ഞ കൈയടികൾ ലഭിക്കുകയായിരുന്നു. ധമാക്ക, ചങ്ക്സ് എന്നീ സിനിമകളിലും ശ്രെദ്ധയമായ വേഷം താരം ചെയ്തിട്ടുണ്ട്. ഏത് വേഷം നൽകിയാലും അത് മികച്ചതക്കാൻ താരം എപ്പോഴും ശ്രെമിക്കാറുണ്ട്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് നൂറിൻ ഷെരീഫ്. അഭിനയിച്ച എല്ലാ സിനിമകളും നിറഞ്ഞ മനസോടെയാണ് മലയാളികൾ സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുമ്പാകെ തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെക്കാൻ നൂറിൻ മറക്കാറില്ല. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് മലയാളികൾക്കിടയിൽ തരംഗം ഉണ്ടാക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ്‌ ആണ്.

അടിപൊളി ഡാൻസ് ആയിട്ടാണ് നൂറിൻ ഷെരീഫ് ഇത്തവണ ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്. മികച്ച നർത്തകി കൂടിയാണെന്ന് ഇതിനോടകം തന്നെ നൂറിൻ തെളിയിച്ചിരിക്കുകയാണ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിന് മേലെ ലൈക്‌സും ആയിര കണക്കിന് കമെന്റ്സും ലഭിച്ചിരിക്കുകയാണ്.