ബാത്ത്ട്ടബ്ബിൽ അതീവ ഗ്ലാമറസ് ലുക്കിൽ സംയുക്ത മേനോൻ..! ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

1354

ഇപ്പോൾ മലയാളം സിനിമയിൽ മുൻനിര നടിമാരിൽ നിൽക്കുന്ന നടിയാണ് സംയുക്ത മേനോൻ. വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയും കൂടിയാണ് സംയുക്ത. ചുരുക്കം ചില സിനിമകൾ മാത്രം അഭിനയിച്ച് പ്രേശക്ത നേടിയതാണ് സംയുക്ത. പോപ്പ്കോൺ എന്ന ചലചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്.

പോപ്പ്കോൺ സിനിമയിലൂടെയാണ് തുടക്കയെങ്കിലും ടോവിനോ തോമസ് നായകനായി വൻ വിജയം നേടിയ തീവണ്ടി ചലചിത്രത്തിലൂടെയാണ് സംയുക്ത ജനശ്രെദ്ധ ആകർഷിക്കുന്നത്. ഒരുപക്ഷേ ആയൊരു ഒറ്റ സിനിമ കൊണ്ട് അഭിനയ ജീവിതത്തിൽ തന്നെ വലിയ ഒരു മാറ്റമാണ് സംയുക്തയ്ക്ക് ഉണ്ടായത്. മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച നടി പിന്നീട് ഒരുപാട് അവസരങ്ങൾ തേടിയെത്തുകയായിരുന്നു.

ലില്ലി, എടക്കാട് ബറ്റാലിയൻ, കൽക്കി, ഒരു യമണ്ടൻ പ്രേമകഥ, കളരി തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയായ വേഷം ചെയ്യാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. ഏതൊരു കഥാപാത്രം നൽകിയാലും മികച്ച രീതിയിലാണ് നടി കൈകാര്യം ചെയുന്നത്. ഇൻസ്റ്റാഗ്രാമിൽ നിറസാന്നിധ്യമാണ് സംയുക്ത. അതുകൊണ്ട് തന്നെ എപ്പോഴും ഹോട്ട് ആൻഡ്‌ ഗ്ലാമർസ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നടി ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ വൈറലാവുന്നത് നടിയുടെ പുത്തൻ ചിത്രമാണ്. ബാത്ത് ട്ടബിൽ അതീവ ഗ്ലമറസ് ലുക്കിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായത്. വെള്ള ഗൗണിൽ അതി സുന്ദരിയായിട്ടണ് സംയുക്ത ചിത്രങ്ങളിൽ.