തൂവൽ ഡ്രസ്സിൽ ഗ്ലാമറസായി അമല പോൾ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..

2244

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് അമല പോൾ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞുയെടുക്കാൻ അമല പോൾ കഴിഞ്ഞിട്ടേ മറ്റ് നടിമാറുള്ളു. ഇത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു നിരവധി ആരാധകരെയാണ് അമല നേടിയെടുത്തത്. മലയാളം തമിഴ് തെലുങ്ക് എന്നീ സിനിമകളിലാണ് നടി പ്രധാനമായി അഭിനയിക്കുന്നത്.

2009ൽ മലയാളി പ്രേഷകരുടെ മനം കവർന്ന സൂപ്പർ ഹിറ്റ്‌ സിനിമയായ നീലത്താമര എന്ന ചലച്ചിത്രത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രേത്യക്ഷപ്പെടുന്നത്. ശേഷം അനേകം പ്രേമുഖ താരങ്ങളുടെ നായികയായി സിനിമകളിൽ അഭിനയിക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമാണ് നടി കൂടുതൽ സജീവം.

എന്നാൽ ഏത് ഭാക്ഷയിൽ ആണെങ്കിലും തന്റെതായ അഭിനയ മികവ് നല്ല രീതിയിൽ പുലർത്താൻ താരം എപ്പോഴും ശ്രെമിച്ചിട്ടുണ്ട്. താരം കൈകാര്യം ചെയ്ത ഓരോ വേഷവും ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിറസാന്നിധ്യമാണ്. മോഡൽ മേഖലയിൽ പ്രേശക്തി നേടിയിരുന്ന അമലയെ അറിയപ്പെടുന്ന മലയാളം സംവിധായകനായ ലാൽ ജോസ് ആണ് സിനിമയിലേക്ക് കൊണ്ടു വരുന്നത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ പഴയ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ്. ജസ്റ്റ്‌ ഫോർ വുമൺ എന്ന യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച ഫോട്ടോഷൂട്ട് വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഫോട്ടോഷൂട്ടിന്റെ പിന്നിൽ ഉള്ള രഹസ്യങ്ങൾ തുറന്നു പറയുന്ന വീഡിയോയാണ് ഈയൊരു യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചത്. ഒരു മില്യൺ മേലെ കാണികളെയാണ് വീഡിയോയ്ക്ക് ലഭിച്ചത്.