സ്ലിം ബ്യൂട്ടി വേദികയുടെ കിടിലൻ ഡാൻസ്..! വീഡിയോ പങ്കുവച്ച് ശൃംഗാരവേലൻ നായിക..

10226

തെന്നിന്ത്യൻ സിനിമ മേഖലയിൽ നിറസാന്നിധ്യമായ നടിയാണ് വേദിക കുമാർ. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നിരവധി ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006 മുതലാണ് നടി ബിഗ്‌സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടാൻ തുടങ്ങിയത്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യവും കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു.

തമിഴ് സിനിമയായ മദ്രാസിയിലൂടെയാണ് നടി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച നടിയ്ക്ക് പിന്നീട് അനേകം അവസരങ്ങൾ തേടിയെത്തുകയായിരുന്നു. മലയാളത്തിൽ ജനപ്രിയ നായകനായ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ശ്രീഗാലവേലൻ ചലചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. മലയാള സിനിമ പ്രേമികളിൽ നിന്നും ഒരുപാട് നല്ല അഭിപ്രായങ്ങൾ തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ചത്.

ശേഷം കസിൻസ്, തരംഗം, വെൽക്കം ടു സെൻട്രൽ ജയിൽ, മാലായി മാലായി, പരദേശി തുടങ്ങി സിനികളിൽ അഭിനയിച്ചിട്ടുണ്ട്. മറ്റ് ഏത് നടിമാരെ പോലെയും മോഡൽ മേഖലയിലൂടെയാണ് വേദികയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ദിവസവും തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്.

തന്റെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് ഓരോ പോസ്റ്റും സ്വീകരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് നടിയ്ക്കുള്ളത്. എന്നാൽ ഇപ്പോൾ ഗ്ലാമർ വേഷത്തിൽ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന വേദികയെയാണ് ആരാധകരെയാണ് കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്റെ ചിത്രം മറ്റ് മാധ്യമങ്ങളിൽ പരക്കുകയായിരുന്നു. ആയിര കണക്കിന് ലൈക്‌സാണ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.