സാരിയിൽ സുന്ദരിയായി സാധിക വേണുഗോപാൽ..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..!

1449

മലയാള സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമ ടീവി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പട്ടുസാരി സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സാധിക. മലയാളികൾ ഇരുകൈകൾ നീട്ടിയാണ് പരമ്പരയെ സ്വീകരിച്ചിരുന്നത്.

സീരിയൽ നിന്നുമാണ് സാധിക സിനിമയിലേക്ക് ചെക്കറുന്നത്. ഓർക്കൂട്ട് ഒരു ഓർമ്മകൂട്ട് എന്ന ചലചിത്രത്തിലൂടെയാണ് നടി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് കലാഭവൻ മണി നായകനായി എത്തിയ എം എൽ എ മണി പത്താം ക്ലാസ് ഗുസ്തി, കലികാലം, ബ്രേക്കിംഗ് ന്യൂസ്‌ എന്നീ സിനിമകളിൽ അഭിനയിക്കാൻ സാധികയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

മറ്റ് പല നടിമാരെ പോലെയും സാധികയും മോഡൽ മേഖലയിൽ സജീവമാണ്. എന്നാൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് വഴി പങ്കുവെച്ചിട്ടുള്ളത്. ഒരുപാട് ചിത്രങ്ങൾ വിവാദങ്ങൾ ഉണ്ടാവുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. എപ്പോഴും ഹോട്ട് ആൻഡ്‌ ഗ്ലാമർ വേഷത്തിലാണ് നടി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ സാധിക മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സാരീയിൽ ധരിച്ച് ഗ്ലാമർ ലുക്കിൽ ആരാധകരുടെ മുന്നിൽ എത്തിയ സാധികയെ ആരാധകർ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാക്കിയത്. മോശമായ കമെന്റ്സിനെതിരെ ശക്തമായ മറുപടി നടി എപ്പോഴും നൽകാറുണ്ട്.