മലയാളി പ്രേഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുബവിളക്ക്. ബാർക്ക് റേറ്റിങ്ങിൽ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്ന പരമ്പരയും കൂടിയാണ് കുടുബവിളക്ക്. സിനിമ താരങ്ങൾടക്കം അഭിനയ മേഖലയിൽ പരിചയമുല്ല നിരവധി അഭിനേതാക്കളാണ് ആതിര മാധവനോടപ്പം അഭിനയിക്കുന്നത്. ഏത് രംഗം നൽകിയാലും വളരെ മികച്ച രീതിയിലാണ് താരം കാഴ്ചവെക്കുന്നത്.
നടി മീര വാസുദേവാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി അരങേറുന്നത്. മീരയുടെ മൂന്നു മക്കളിൽ മൂത്ത മകന്റെയും ഭാര്യയായിട്ടാണ് പരമ്പരയിൽ എത്തുന്നത്. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ഇത് ആദ്യമായിട്ടല്ല എന്നും ഇതിനു മുമ്പും താരം അവതാരികയായും മോഡലായും തിളങ്ങിട്ടുണ്ട്. ആക്ച്വലിയാണ് ആതിരയുടെ ആദ്യ സീരിയൽ.
തിരുവനന്തപുരം സ്വദേശിയായ ആതിര എഞ്ചിനീയറിംഗ് ബിരുദക്കാരിയാണെങ്കിലും ആ ജോലി രാജിവെച്ചിട്ടാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന് മികച്ച രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് നടിയ്ക്ക് ലഭിക്കാറുള്ളത്.
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത് ആതിരയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ്. പരമ്പരയിലെ മറ്റ് കേന്ദ്ര കഥാപാത്രമായി എത്തുന്ന നാടിയോടപ്പമാണ് ആതിര നൃത്ത ചുവടുകൾ വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ആതിരയുടെ വീഡിയോയ്ക്ക് ലക്ഷ കണക്കിന് കാണികളെയാണ് ലഭിച്ചത്.