വൈറ്റ് ബ്യൂട്ടിയായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം..

152

സിനിമ താരങ്ങൾ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് അത്ര പുതുമയുല്ല കാര്യമല്ല. എന്നാൽ ഇപ്പോൾ ആരാധകരുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ മലയാളികൾക്കിടയിൽ തരംഗമായിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

ഒന്നിന്റെ പുറകെയായി ഒരുപാട് ഹിറ്റ്‌ സിനിമകളാണ് റിലീസ് ചെയുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. വെള്ളയിൽ അതിസുന്ദരിയായ ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഇപ്പോൾ ആഘോഷമാക്കുകയാണ്.

നിരവധി രസകരമായ കമന്റെസ് താരങ്ങൾടക്കം പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടനാണ് മീഡിയ ലോകത്ത് തരംഗമാകുന്നത്. മായാനദി എന്ന സിനിമയിലൂടെയാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിലും താരം ശ്രെദ്ധയമായ വേഷം ചെയ്തിട്ടുണ്ട്.

ധനൂഷ് നായകനായി എത്തുന്ന ജഗമേ തന്തിരമാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോം വഴി സിനിമ റിലീസ് ചെയ്യുകയായിരുന്നു. ജോജു ജോർജ് തുടങ്ങി മറ്റ് മലയാള താരങ്ങൾ പ്രധാന കഥാപാത്രത്തിൽ സിനിമയിൽ അരങേറുന്നുണ്ട്. മികച്ച അഭിപ്രായങ്ങളാണ് സിനിമ പ്രേമികളിൽ നിന്നും ധനൂഷിന്റെ നായികയായി തിളങ്ങിയ ഐശ്വര്യയ്ക്ക് ലഭിച്ചത്.