സുഹൃത്തിനൊപ്പം അതീവ ഗ്ലാമറസായി പ്രിയ വാര്യർ..! ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം..

9314

ന്യൂ ജെനെറേഷൻ സംവിധായകൻ എന്ന് അറിയപ്പെടുന്ന ഒരാളാണ് ഒമർ ലുലു. തന്റെതായ രീതിയിൽ പ്രേക്ഷകർക്ക് സമ്മാനിച്ചത് നിരവധി സിനിമകലായിരുന്നു. സ്കൂൾ കുട്ടികളുടെ പ്രണയത്തെ ചൂണ്ടി കാണിക്കുന്ന ഒരു അധാർ ലവ് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ പുതുമുഖ നടിയായിരുന്നു പ്രിയ വാരിയർ.

സിനിമ ഇറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനത്തിലൂടെയായിരുന്നു സോഷ്യൽ മീഡിയ ലോകം പ്രിയയെ ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ സിനിമ റിലീസ് ചെയ്തതിനു ശേഷം വലിയ വിജയം നേടാൻ സാധിച്ചില്ല. പക്ഷേ പ്രിയ അന്യഭാക്ഷയിലേക്ക് ചെക്കറുകയായിരുന്നു. താരം ബോളിവുഡ് സിനിമകളിലാണ് ഇപ്പോൾ സജീവം. നടിയായതിനു ശേഷം നടി കടന്ന വന്ന ഒരു മേഖലയായിരുന്നു മോഡൽ.

നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മോഡലായി തിളങ്ങാൻ പ്രിയയ്ക്ക് ഭാഗ്യം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ തന്നെ എഴുപത് ലക്ഷത്തോളം ഫോള്ളോവർസാണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോള്ളോവർസുള്ള പ്രായം കുറഞ്ഞ മലയാള നടി എന്ന പേരും നടിക്കുണ്ട്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ചുരുങ്ങിയ സമയം കൊണ്ടാണ് തരംഗമുണ്ടാക്കുന്നത്.

എന്നാൽ ഇത്തവണ താരം പോസ്റ്റിനു പകരം സ്റ്റോറി പങ്കുവെച്ചാണ് ആരാധകർക്കിടയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. കണ്മഷിയിൽ അതിസുന്ദരിയായ പ്രിയ വാരിയറിനെയാണ് സ്റ്റോറിയിൽ കാണാൻ സാധിക്കുന്നത്. വ്യത്യസ്ത ഭാവത്തിലാണ് നടി പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പും നടി ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്.