സ്വപ്ന സുന്ദരിയായി സംയുക്ത മേനോൻ..! വൈറലായി താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ..

463

തീവണ്ടി എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. തമിഴ് സിനിമയിലൂടെ അരങേറിയെങ്കിലും ജനശ്രെദ്ധ നേടിയത് ടോവിനോ തോമസിന്റെ നായികയായിട്ടാണ്. ലില്ലി എന്ന മലയാള സിനിമയിലൂടെയാണ് താരം മോളിവുഡ് മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു.

വെള്ളം, കൽക്കി തുടങ്ങിയ സിനിമകളിൽ താരത്തിനു ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത. തന്റെ മികച്ച സിനിമകളും എന്നും ആരാധകർ ഏറ്റെടുത്തിട്ടുള്ളു. തന്റെ ഏറ്റവും പുതിയ ഗ്ലാമർസ് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി നടി പങ്കുവെക്കാൻ മറക്കാറില്ല.

മിക്കപ്പോഴും ഗ്ലാമർസ് ചിത്രങ്ങൾ പങ്കുവെക്കാറുള്ള നടിയുടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. മോളിവുഡ് ഓവർഡോസ് എന്ന ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച ഗ്ലാമർസ് ചിത്രങ്ങളാണ് ആരാധകരുടെ ശ്രെദ്ധ പിടിച്ചു പറ്റുന്നത്.

കഴിഞ്ഞ ദിവസം സംയുക്തയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച് ചിത്രങ്ങളും തന്റെ ഫോള്ളോവർസ് ഇരുകൈകൾ നീട്ടി സ്വീകരിച്ചിരുന്നു. കേരള തനിമയിൽ സാരീ അണിഞ്ഞു അതിസുന്ദരിയായ സംയുക്തയെയായിരുന്നു മലയാളികൾക്ക് കാണാൻ കഴിഞ്ഞത്. എന്തായാലും സംയുക്തയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ഏറെ കാത്തിരിപ്പിലാണ് മലയാളികൾ.