സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ജാനകി ഓം കുമാറിൻ്റെ ക്ലാസിക്കൽ നൃത്തം..!

12776

എപ്പോഴാണ് ഒരാളുടെ ജീവിതം മാറിമറയുന്നത് എന്ന് പറയാൻ സാധിക്കില്ല. സീരിയൽ, മോഡൽ, സിനിമ തുടങ്ങി നിരവധി മേഖലയിലൂടെയായിരിക്കും പല സെലിബ്രേറ്റികളും ഉണ്ടാവുന്നത്. മറ്റ് ചിലർ ആകട്ടെ സിനിമയിൽ ഉണ്ടെങ്കിലും ചുരുക്കം ചില ദിവസങ്ങൾ മാത്രമേ അതിൽ തുടരാൻ സാധിക്കുള്ളു. എന്നാൽ പലരും മലയാളികളും പ്രേഷകരും ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഈ ദിവസങ്ങളിൽ ഇതിന്റെ പ്രധാന ഉത്ഭവം സോഷ്യൽ മീഡിയ തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വഴി പങ്കുവെക്കുന്ന വീഡിയോസ് ചിത്രങ്ങൾ വളരെ പെട്ടനാണ് വൈറലാവാറുള്ളത്. അത്തരത്തിൽ കയറി വന്നവരാണ് ജാനകി ഓം കുമാറും നവീനും. ലോകത്തിൽ തന്നെ ഏറ്റവും പ്രേശക്ത റാസ്പുട്ടിൻ ഗാനത്തിനാണ് ഇരുവരും ചുവടുകൾ വെച്ചത്.

മെഡിക്കൽ വിദ്യാർത്ഥികളായ ഇവരുടെ വീഡിയോ പിന്നീട് ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ തന്നെ മൂന്നു ലക്ഷത്തോളം ഫോള്ളോവർസാണ് ജാനകിയെ മാത്രം ഫോള്ളോ ചെയുന്നത്. ഈയൊരു ഡാൻസിനു ശേഷം മറ്റ് ഡാൻസ് വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. തന്റെ ഓരോ വീഡിയോയ്ക്കും മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ ജാനകി മറ്റൊരു നൃത്ത വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ജാനകി തന്നെ ഏറ്റവും പുതിയ നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചോണ്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ജാനകിയുടെ വീഡിയോയ്ക്ക് ആയിര കണക്കിന് ലൈക്സ് ലഭിച്ചത്.