പുത്തൻ ഫോട്ടോഷൂട്ടുമായി യുവ നടി അനാർക്കലി മരക്കാർ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

196

കുറച്ചു സിനിമയിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കഥ പറയുന്ന ആനന്ദം എന്ന സിനിമയിലൂടെ അരങേറി പാർവതി തകത്ത് അഭിനയിച്ച ഉയരെ എന്ന സിനിയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ താരവും കൂടിയാണ് അനാർക്കലി. ഇതിനപ്പുറം പല സിനിമകളിലും താരം ശ്രെദ്ധയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മുന്നിൽ എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് അനാർക്കലി. തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ചിത്രങ്ങൾ വീഡിയോകൾ തുടങ്ങി നിരവധി പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് തന്റെ ഓരോ പോസ്റ്റും ആരാധകർ ഏറ്റെടുക്കാറുള്ളത്. തന്റെ പോസ്റ്റുകൾക്ക് മോശമായ കമെന്റ്സ് ഇടുന്നവർക്ക് ശക്തമായ മറുപടിയാണ് നടി നൽകാറുള്ളത്.

അനാർക്കലി പ്രതികരിച്ചിട്ടുള്ള മിക്ക ചിത്രങ്ങളും പിന്നീട് പല വിവാദങ്ങൾക്കും വഴി ഒരുക്കിയിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് താരം ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടാറുള്ളത്. മിക്കപ്പോഴും മോഡേൺ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റയിലും ഫേസ്ബുക്കിലും തരംഗമുണ്ടക്കാറുള്ളത്. ഇപ്പോൾ വൈറലാവുന്നത് നടിയുടെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ്.

 

നിറങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഷോര്ട്ട് ഹെയറിലാണ് ഇത്തവണ ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. കിക്കി ബൈ കീർത്തികൃഷ്ണൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഗ്ലാമർസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അമീൻ ആണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്. അനാർക്കലി മോഡൽ മേഖലയിലും തന്റെതായ കഴിവ് ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ട്.