IFFK വേദിയിൽ റിമ കല്ലിങ്കലിന്റെ കിടിലൻ ഡാൻസ്.. വീഡിയോ കാണാം..!

592

2008ൽ മിസ്സ്‌ കേരള ഫസ്റ്റ് റന്നർപ്പായ താരമാണ് റിമ കല്ലിങ്കൽ. ഒരു കാലത്ത് മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് റിമ. 2009ൽ പുറത്തിറങ്ങിയ റിതു എന്ന സിനിമയിലൂടെ വർഷ ജോൻന്റെ കഥാപാത്രമായി അഭിനയ ജീവിതത്തിലേക്ക് കടന്ന താരം പിന്നീട് നിരവധി സിനിമകളിൽ അവസരം ലഭിക്കുകയായിരുന്നു.

തമിഴ് ഹിന്ദി തുടങ്ങി കൈ വെക്കാത്ത മേഖലയില്ല എന്ന് വേണമെങ്കിൽ പറയാം. കേരള കഫെ, നീലത്താമര, ഡയമണ്ട് നെക്‌ലേസ്, ഹാപ്പി ഹസ്ബൻഡ്സ്, ബെസ്റ്റ് ഓഫ് ലക്ക്, സിറ്റി ഓഫ് ഗോഡ് തുടങ്ങി ഒരുപാട് സിനിമകളുടെ ഭാഗമാകുവാൻ നടിയത്‌ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മാത്രമല്ല നൃത്ത മേഖലയിലും തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്വന്തമായി ഡാൻസ് അക്കാദമിയുള്ള നടിയുടെ കീഴിൽ അനേകം കുട്ടികളാണ് നൃത്തം അഭ്യസിക്കുന്നത്. സംവിധായകൻ ആഷിഖ് അബുവിനെയാണ് റിമ ജീവിത പങ്കാളിയാക്കിയിരുന്നത്. സോഷ്യൽ മീഡിയയിൽ നിരന്തരം റിമ ആരാധകരുമായി സംവദിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രെദ്ധ നേടാറുള്ളത്.

എന്നാൽ ഇപ്പോൾ യൂട്യൂബിൽ വൈറലാവുന്നത് നടിയുടെ മറ്റൊരു നൃത്ത വീഡിയോയാണ്. സിൻ ഹോം എന്ന യൂട്യൂബ് ചാനൽ വഴിയാണ് തന്റെ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും സിനിമ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇതിനു മുമ്പും നടി പങ്കുവെക്കാറുള്ള പോസ്റ്റുകൾ മലയാളികൾ ഏറ്റെടുത്തിരുന്നു.